Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമദര്‍ശികള്‍ ജനനമരണങ്ങളെ ജയിച്ചിരിക്കുന്നു (5-19)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2016, 10:32 pm IST
in Samskriti

 

സമദര്‍ശികളായ പണ്ഡിതന്മാര്‍ ജനനമരണ രൂപമായ സംസാരത്തെ അതിക്രമിച്ചിരിക്കുന്നു; ജയിച്ചിരിക്കുന്നു. ഭൗതികലോകത്തില്‍ എല്ലായിടത്തും സ്വരൂപത്തെയോ, സ്വഭാവത്തെയോ, നോക്കാതെ, വ്യാപിച്ചുനില്‍ക്കുന്നതും അന്ത്യരാമിയായി ശോഭിക്കുന്നതുമായ പരമാത്മാവില്‍ അവരുടെ മനസ്സ് സ്ഥിരമായി നില്‍ക്കുന്നതുകൊണ്ടാണ് ആ ജീവന്മുക്തന്മാര്‍ക്ക് കഴിവുണ്ടായത്. ഭഗവച്ചൈതന്യമായ ബ്രഹ്മവും പരമാത്മാവും ഭൗതികദോഷം ഇല്ലാത്തതും വിഷമാവസ്ഥയില്ലാത്തതുമാണ്. ‘നിര്‍ദോഷം ഹി സമം ബ്രഹ്മ.’ ആ ബ്രഹ്മത്തില്‍ തന്നെയാണ് അവര്‍ എപ്പോഴും നില്‍ക്കുന്നത്. എപ്പോഴും സൂര്യന്റെ പ്രകാശത്തില്‍ സ്ഥിതിചെയ്യുന്നവര്‍ക്ക് ഇരുട്ടില്‍ സംഭവിക്കുന്ന അപകടം വരില്ലല്ലോ.

ആ സമദര്‍ശിയുടെ ലക്ഷണം തുടരുന്നു (5-20)

ജീവന്മുക്തനായ മനുഷ്യന്‍ ബ്രഹ്മ വിത്താണ്- ഭഗവാന്റെ ബ്രഹ്മചൈതന്യത്തെയും പരമാത്മഭാവത്തെയും അറിയുന്നു. അതുകൊണ്ട് ബ്രഹ്മചൈതന്യത്തില്‍ ബുദ്ധിയുറപ്പിച്ചുനിന്ന് സ്വന്തം ദേഹം നശിക്കുന്നതുവരെ ജീവിക്കുന്നു. അയാള്‍ സ്ഥിരബുദ്ധിയാണ്. ഭൗതികവസ്തുക്കളെക്കുറിച്ചുള്ള തെറ്റായ ധാരണയും ഇല്ല-അസമ്മൂഢഃ. മധ്യാഹ്ന സൂര്യന്റെ കഠിനമായ ചൂടില്‍നിന്ന് മോചനം നേടാന്‍ വടവൃക്ഷത്തിന്റെ തണല്‍ ആവശ്യമാണെന്ന ബോധം ഉള്ള യാത്രികന്‍, വടവൃക്ഷം കണ്ടെത്തിക്കഴിഞ്ഞാല്‍, ആ തണലില്‍നിന്ന് പിന്മാറുകയില്ല. അവിടെതന്നെ നില്‍ക്കും. വേറെ ഒരു സുഖവും അദ്ദേഹത്തെ ആകര്‍ഷിക്കുകയില്ല, ഒരു ദുഃഖവും ബാധിക്കുകയുമില്ല.

നശിക്കാത്ത ഭഗവദാനന്ദം ലഭിക്കുന്നു (5-21)

ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനംകൊണ്ട് ഭൗതികവും നശ്വരവുമായ സുഖം അനുഭവിക്കാന്‍ കഴിയും. ജീവന്മുക്തനായ ഭക്തന്‍, തന്റെ മനസ്സിനെ ആ സുഖത്തിലേക്ക് തിരിച്ചുവിടുന്നില്ല. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചുനിര്‍ത്തുന്നു. അപ്പോള്‍ സാത്വികഭാവ നിഷ്ഠയില്‍നിന്ന് സുഖം കിട്ടിയേക്കാം. എന്നാല്‍ ബ്രഹ്മയോഗത്തോടുകൂടിയ ആത്മാവ്-അന്തഃകരണമുള്ള ഭക്തന്‍ ഒരിക്കലും നശിക്കാത്ത ഭഗവദീയാനന്ദം അനുഭവിക്കുന്നു.പരമാത്മാവായ ശ്രീകൃഷ്ണഭഗവാന്റെ സച്ചിദാനന്ദസ്വരൂപം ഹൃദയത്തില്‍ ധ്യാനിക്കാനും ശ്രവണകീര്‍ത്തനാദികളിലൂടെ സേവിക്കാനും-അങ്ങനെ ബ്രഹ്മയോഗം-ഇടവിടാതെ അനുഷ്ഠിക്കാനും മാത്രം ഭക്തന്‍ തന്റെ ജീവിതം സമര്‍പ്പിച്ച് ആനന്ദിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

Kerala

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

World

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

India

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

Kerala

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.