കല്‍പ്പറ്റ: യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രാമസ്വാമിയുടെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറെയും വൈത്തിരി പോലീസ് അധി വിദഗ്ദമായി പിടികൂടി . വൈത്തിരി സബ് ഇന്‍സ്പെകടര്‍ ജയപ്രകാശ് മറ്റു പോലീസ് ഉദ്യോഗസ്ഥരായ ലതീഷ് , ഷാജഹാന് തുടങ്ങിയവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 7 ാം തീയതിയാണ് ചുണ്ടയില്‍ വച്ച് അപകടമുണ്ടായത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ സന്തോഷ് (25) ബാംഗ്ലൂര്‍ സ്വദേശിയാണ്. ഡ്രൈവറെയും വാഹനവും താമരശ്ശേരിയില്‍ വച്ച് കസ്റ്റടിയിലെത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: