കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ബസും കാറും കുട്ടിയിടിച്ചുണ്ടായ അപകടം.
ഇന്നലെ വൈകുന്നേരം 6 മണിയോടെ മൂന്നാര്‍ ഭാഗത്ത് നിന്നു വന്ന ബസും കോതമംഗലത്ത് നിന്നു മൂന്നാറിലേയ്ക്ക് പോകുകയായിരുന്ന കാറും ഇരുട്ടുകാനത്ത് വച്ചാണ്
അപകടത്തില്‍പെട്ടത്. ആര്‍ക്കും പരിക്കില്ല. 
















