കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ഡോക്ടര്‍മാര്‍ 16 ന് രാവിലെ 11 മുതല്‍ രണ്ട് മണിക്കൂര്‍ സത്യാഗ്രഹസമരം നടത്തുമെന്ന് ഐഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ.എം.മുകുന്ദന്‍ നമ്പ്യാര്‍, ഡോ.കെ.ടി.സുഹാസ്, ഡോ.സി.നരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















