മയ്യില്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം ‘ശ്രീശങ്കരീയം 2016’ ന്റെ ആദ്യ നിധി ശേഖരണം ശ്രീശങ്കര വിദ്യാനികേതന്‍ വിദ്യാര്‍ഥികളായ ചിന്മയി കൃഷ്ണ, ശ്രീലക്ഷ്മി മഹേഷ് എന്നിവരില്‍ നിന്നും സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ ടി.വി.അച്ചുതാനന്ദന് ഏറ്റുവാങ്ങി. ചടങ്ങില്‍ എ.എം.രാമകൃഷ്ണന്, ശ്രീജിത്ത് കയരളം, ഷോളി, എം.സുമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: