Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നോട്ട് മാറ്റം; നഗര പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് : സഹകരണ ബാങ്കുകളില്‍ പണമില്ലാത്തത് ഗ്രാമ പ്രദേശങ്ങളില്‍ പ്രയാസം സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2016, 01:07 am IST
in Kannur

കണ്ണൂര്‍: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ പോസ്റ്റോഫീസുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ കഴിഞ്ഞ 5 ദിവസമായി അനുഭവപ്പെട്ട തിരക്ക് നഗരപ്രദേശങ്ങളില്‍ ഇന്നലെ കുറവായിരുന്നു. ജില്ലയിലെ ജനങ്ങളുടെ കൈവശമുളള ഏതാണ്ട് അറുപത് ശതമാനത്തോളം നോട്ടുകള്‍ മാറ്റിനല്‍കുകയും കുറേയേറെ പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്തു തുടങ്ങിയതുമാണ് കാര്യങ്ങള്‍ സാധാരണനിലയിലേക്ക് സാവധാനത്തിലെങ്കിലും മാറാന്‍ വഴിയൊരുക്കിയിരിക്കുന്നത്. മാത്രമല്ല ഒട്ടുമിക്ക ബാങ്കുകളുടേയും എടിഎമ്മുകള്‍ കണ്ണൂര്‍ നഗരത്തിലുള്‍പ്പെടെ ജില്ലയിലെ വിവിധ ടൗണുകളില്‍ ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. ചില എടിഎമ്മുകള്‍ സാധാരണ പോലെ തിരക്കൊന്നുമില്ലാതെ പ്രവര്‍ത്തിച്ചു. ഇന്ന് ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് പോസ്‌റ്റോഫീസുകള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. അവധി ദിവസങ്ങളായിരുന്ന കഴിഞ്ഞ രണ്ടു ദിവസം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിസമയത്തിലുമേറെ സമയം ബാങ്ക് ജീവനക്കാര്‍ ജോലി ചെയ്തത് പണം മാറ്റാനും നിക്ഷേപം നടത്താനുമെത്തിയ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി.

അതേസമയം ഗ്രാമ പ്രദേശങ്ങളില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാകാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിനാല്‍ സാധാരണക്കാരായ ജനങ്ങളുള്‍പ്പടെ പണത്തിനായി ദേശസാല്‍ക്കൃത ബാങ്കുകളുടെ കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരികയാണ്. കേരള ഗ്രാമീണ ബാങ്കുള്‍പ്പെടെയുളള ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് ഗ്രാമീണ മേഖലയില്‍ നാമമാത്രമായ ശാഖകള്‍ മാത്രമേയുളളൂവെന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. അതുകൊണ്ടുതന്നെ ഗ്രാമ പ്രദേശങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്ക് പഴയ നോട്ടുകള്‍ നിക്ഷേപമായും വായ്‌പാ തിരിച്ചടിവുമായി സ്വീകരിക്കാമെന്ന് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയതോടെ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസമായിട്ടുണ്ട്. ഇന്നു മുതല്‍ 500 രൂപയുടേതുള്‍പ്പെടെ പുതിയ നോട്ടുകള്‍ ജില്ലയിലേക്ക് എത്തുന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ പരിഹരിക്കപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.