കണ്ണൂര്‍: ശ്രീ കാപ്പാട്ടുക്കാവ് ക്ഷേത്രത്തില്‍ നടത്തിയ ദേവപ്രശ്‌ന വിധിപ്രകാരം നടത്തേണ്ട പരിഹാരക്രിയകളുടെ ഭാഗമായി 15 ന് രാവിലെ 10.30 ന് സമൂഹ പ്രാര്‍ത്ഥന നടത്തുമെന്ന് ക്ഷേത്രം ചെയര്‍മാന്‍ അറിയിച്ചു.