കാട്ടിക്കുളം : ബാവലി കട്ടക്കയം മേരി ജോര്‍ജിന്റെ പശുവിനെ കടുവ പിടിച്ചു. വീടിനോട്ട് ചേര്‍ന്ന റോഡരികില്‍ ഇന്നലെ വൈകന്നേരം 5.30ന് ആണ് സംഭവം. പ്രദേശവാസികള്‍ ഭീതിയിലാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: