Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

നോട്ട് വെളുപ്പിക്കാന്‍ ജില്ലയില്‍ നെട്ടോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 10:10 pm IST
in Wayanad

കല്‍പ്പറ്റ : അനധികൃതമായി വയനാട്ടുകാര്‍ കൈവശം വെച്ചിരിക്കുന്ന നോട്ടുകള്‍ മാറ്റി പുതിയ കറന്‍സി ആക്കുന്നതിനുള്ള നെട്ടോട്ടമായിരുന്നു ഇന്നലെ വയനാട്ടില്‍. സാധാരണക്കാരായ പലരെയും സമീപിച്ച് കമ്മീഷന്‍ അടിസ്ഥാനത്തില്‍ നോട്ടുകള്‍ മാറുന്നതിനും ബാങ്കില്‍ നിക്ഷേപിക്കുന്നതിനും സൗകര്യം തേടിയവരും കുറവല്ല.

സ്വന്തം അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 70000 തിരിച്ചുകിട്ടിയാല്‍ മതിയെന്നു പറഞ്ഞവരുമുണ്ട്. വീടുപണിക്കായി കരുതിവെച്ച ഒരു ലക്ഷം രൂപ ഒന്നുമാറ്റിതരുമോ എന്ന് ചില മാധ്യമ പ്രവര്‍ത്തകരോട് വരെ ചോദിക്കുകയുണ്ടായി. കറന്‍സി പിന്‍മാറ്റത്തെ വയനാട്ടിലെ ഭൂരിഭാഗം പേരും സ്വാഗതം ചെയ്തു.

നോട്ടുകള്‍ പിന്‍വലിച്ചത് വയനാടന്‍ മേഖലയെ ബുധനാഴ്‌ച്ചയും വ്യാഴാഴ്‌ച്ചയും സാരമായി ബാധിച്ചു. ബുധനാഴ്‌ച്ച കെഎസ്ആര്‍ടിസി ബസ്സുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചെങ്കിലും വ്യാഴാഴ്‌ച്ച ഇതുണ്ടായില്ല. കോഴിക്കോടിനുപോകേണ്ട രാജധാനി, ദീര്‍ഘദൂര ബസ്സുകള്‍ എന്നിവ പുറപ്പെടുംമുന്‍പ് 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്നുപറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ചില്ലറ നല്‍കാനാവില്ലെന്നായിരുന്നു മറുപടി. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ ബാങ്കുകളില്‍ അപേക്ഷയും ഐഡി പ്രൂഫും നല്‍കി നാലായിരം രൂപ വരെ മാറിയെടുത്തു. പലരും രണ്ടായിരത്തിന്റെ നോട്ടുകളും കൗതുകത്തിന് വാങ്ങി സൂക്ഷിച്ചു. കല്‍പ്പറ്റയില്‍ പല ബാങ്കുകളിലും ഉച്ചയോടെ നോട്ടുകള്‍ തീര്‍ന്നു. ഉച്ചകഴിഞ്ഞ് വിതരണം പുനസ്ഥാപിച്ചു. വാഹനങ്ങളിലും വാണിജ്യ സ്ഥാപനങ്ങളിലും തിരക്ക് തീരെ കുറവായിരുന്നു.

മേപ്പാടി പോലുള്ള തോട്ടം മേഖലയിലെ ബാങ്കുകളില്‍ പണം മാറ്റിവാങ്ങുന്നതിനായി വന്‍ തിരക്കായിരുന്നു. കൗണ്ട് ചെയ്ത് പ്ലാസ്റ്റിക് കവറുകളിലാക്കിയ പത്ത് രൂപ നാണയ തുട്ടുകളും ഉപഭോക്താക്കള്‍ക്ക് പല ബാങ്കുകളും നല്‍കി. നോട്ടുകള്‍ പിന്‍വലിച്ചതിനെ വയനാട്ടുകാര്‍ സ്വാഗതം ചെയ്തു. യുഎഇ എക്‌സ്‌ചേഞ്ച് കല്‍പ്പറ്റയില്‍ പത്രസമ്മേളനം നടത്തി സര്‍ക്കാരിന്റെ നടപടി ധീരമെന്നുപറഞ്ഞു.

ബത്തേരി : അഞ്ഞൂറ്, ആയിരം രൂപാനോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുളള കേന്ദ്ര ഗവ. തീരുമാനം വിപണി ഇടപാടുകളില്‍ താത്ക്കാലിക മന്ദിപ്പ് ഉണ്ടാക്കിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സക്കാര്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ ശൂന്യതയാണ്. സാധാരണ രാവിലെ പത്തുമുതല്‍ രാത്രി കട അടയ്‌ക്കുന്നത് വരെ ഇട മുറിയാത്ത നീണ്ട നിരഉണ്ടായിരുന്ന മദ്യശാലകള്‍ വിജനമായപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലാണ് അസാധാരണമായ തിക്കും തിരക്കും അനുഭവപ്പെട്ടത്. പിന്‍വലിച്ച നോട്ടുകള്‍ എടുക്കാന്‍ ബീവറേജസ് കോര്‍പ്പറേഷന്‍ വിസമ്മതിച്ചതിലൂടെ അവരുടെ കച്ചവട ചരിത്രത്തിലെ വലിയ നഷ്ടമായി അടയാളപ്പെടുത്തുന്ന ദിനങ്ങളാവുകയാണിതെല്ലാം. അക്കൗണ്ടുകള്‍ ഉളളവരും ഇല്ലാത്തവരുമെല്ലാം ഓരോ ബാങ്ക് ശാഖകള്‍ക്ക് മുന്നിലും വളരെ നേരത്തെ തന്നെ ഇടം പിടിച്ചു.

മുമ്പ് കാര്‍ഷിക കടം എഴുതിത്തളളിയ കാലത്താണ് ബാങ്കുകള്‍ക്ക് വയനാട്ടിലെ ബാങ്ക് ശാഖകള്‍ക്ക് മുന്നില്‍ ഇത്രയും തിരക്ക് കണ്ടത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുളളവരുടേയും കുടുംബ ബഡ്ജറ്റുകളെ നിയന്ത്രിക്കുന്നതില്‍ പുതിയകാലത്ത് ബാങ്കുകളുടെ പങ്കും വിളിച്ചോതുന്നതാണ് ഈ തിക്കും തിരക്കും. ഇതിനിടയില്‍ ജീവിതത്തില്‍ ഒരിക്കലും ബാങ്കുകളുമായി ഇടപെടാതെ ലക്ഷങ്ങള്‍ വീടുകളുടെ അകത്തളങ്ങളില്‍ ഭൂതം പൊന്നുകാക്കുന്നതു പോലെ സൂക്ഷിച്ച ചിലര്‍ക്കുണ്ടായ നഷ്ടങ്ങളുടെ കഥകളും കേള്‍ക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.