കണ്ണൂര്‍: ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും ആധാര്‍ രജിസ്ട്രേഷനും സംഘടിപ്പിക്കുന്നു. ഇന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസ് പരിസരത്തും 13 ന് തലശ്ശേരി ചിറക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലുമാണ് ക്യാമ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: