Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫോക്‌ലോര്‍ അക്കാദമിയുടെ അഖിലേന്ത്യാ ശില്പശാല ‘ലോഹാര്‍’ 15മുതല്‍ 25 വരെ കണ്ണൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 09:39 pm IST
in Kannur

കണ്ണൂര്‍: സംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കേരളത്തിലാദ്യമായി ഇന്ത്യന്‍ വംശീയ ചിത്രകലകളുടെയും കരകൗശല വിദ്യയുടെയും ശില്പശാല ‘ലോഹാര്‍ 16’ എന്ന പേരില്‍ 15 മുതല്‍ 25 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 54 സ്റ്റാളുകളില്‍ നടക്കുന്ന വംശീയ മേളയില്‍ കലാകാരന്‍മാര്‍ക്കൊപ്പം വംശീയ കലകള്‍ പഠിക്കുന്നതിനായി താത്പര്യമുള്ളവര്‍ക്കും അവസരമുണ്ട്. ശില്പശാലയുടെ ഉദ്ഘാടനം 15ന് വൈകീട്ട് അഞ്ചിന് ടൗണ്‍ സ്‌ക്വയറി മന്ത്രി എ.കെ.ബാലന്‍ നിര്‍വ്വഹിക്കുമെന്ന് ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജില്ലാകലക്ടര്‍ മിര്‍മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് കലാകാരന്‍മാര്‍ക്ക് ആദരാര്‍പ്പണം നടത്തും. ചടങ്ങില്‍ കണ്ണൂര്‍ മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായിരിക്കും.

കലംകാരി പെയിന്റിങ്ങ്, ലെതര്‍ ക്രാഫ്റ്റ്, മധുബനി പെയിന്റിങ്ങ്, ലോഹ്ശില്പ്, തുംബക്രാഫ്റ്റ്, വുഡ് ക്രാഫ്റ്റ്, ഭിത്തി ചിത്ര, പാവനിര്‍മാണം, പഹാരി ലോക ചിത്ര ദാപ്പു കല, ലതര്‍ മാസ്‌ക്, പിയാര്‍കര്‍ ചിത്ര, രംഗോലി, വാര്‍ലി പെയിന്റിങ്ങ്, വുഡ് പെയ്ന്റിങ്ങ്, പിചുവായ്, രജപുത്ത് ലോക ചിത്രകല, ടെറാക്കോട്ട, എംബോസ്ഡ് വര്‍ക്ക്, രാജസ്ഥാനി പാവനിര്‍മാണം, ദിക്രാകാര്‍വിംഗ്, ബംഗാളി പാടചിത്ര, ലഡാക്ക് ക്രാഫ്റ്റ്, ബാത്തിക് ചെറിയാല്‍, ഗോണ്ട്, ബാംബു ആന്റ് കെയിന്‍ ക്രാഫ്റ്റ് തുടങ്ങിയവയാണ് ശില്പശാലയിലെ പ്രധാന ഇനങ്ങള്‍.

ചിത്രകല, കരകൗശലവിദ്യ എന്നിവ നിരീക്ഷിക്കുന്നതിനായി കാലത്ത് പത്ത് മുതല്‍ രാത്രി എട്ട് വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കും. വൈകീട്ട് ആറരമുതല്‍ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എട്ട് കള്‍ച്ചറല്‍ സോണുകളില്‍ നിന്നുമായി 24 സംസ്ഥാനങ്ങളിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വംശീയ നൃത്തരൂപങ്ങളും അവയോടൊപ്പം കേരളത്തിലെ നാടന്‍ കലാരൂപങ്ങളും അരങ്ങേറും. ഇതിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി സെമിനാറും സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ സി.ജെ.കുട്ടപ്പന്‍, സെക്രട്ടറി ഡോ.എ.കെ.നമ്പ്യാര്‍, പ്രോഗ്രാം ഓഫീസര്‍ പി.വി.ലവ്‌ലിന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.