കണ്ണൂര്‍: മണല്‍ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനായി പഞ്ചായത്തുകള്‍ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് എത്രയും വേഗം ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈനായി സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുന്നതിനുളള പരിശീലനം യോഗത്തില്‍ നല്കി. ജില്ലയില്‍ മണല്കടവുള്ള പഞ്ചായത്തുകളില്‍ നിന്നായി 30 സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: