കാസര്‍കോട്: ആര് എസ് ബി വൈ -ചിസ് സ്മാര്‍ട്ട് കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരമുളള സൗജന്യ ചികിത്സ മാവുങ്കാല്‍ സിംസ് കോണ്ട്രസ്റ്റ് കണ്ണാശുപത്രിയില്‍ കൂടി ലഭ്യമായിരിക്കുമെന്ന് ചിയാക്ക് അസി. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672 200960.
പ്രതികരിക്കാൻ ഇവിടെ എഴുതുക: