കാസര്‍കോട്: കാസര്‍കോട് ഡയറ്റ് മായിപ്പാടിയില്‍ പ്രൈമറി വിഭാഗത്തില്‍ (മലയാളം)അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നു. കൂടിക്കാഴ്ച 11 ന് രാവിലെ 10.30 ന് ഡയറ്റ് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04994 240323.
















