Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാല പീഡനം: ഏഴ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:40 pm IST
in Ernakulam

കോതമംഗലം: വേങ്ങൂര്‍ പൊങ്ങന്‍ചുവട് ആദിവാസികുടിയിലെ ഏഴ് കുട്ടികളെ ബാലഭവന്‍ നടത്തിപ്പുകാരുടെ പീഡനത്തെതുടര്‍ന്ന് പരിക്ക്പറ്റി കോതമംഗലം താ ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.

ഏഴ്കുട്ടികളും ചാലക്കുടി അഷ്ടമിച്ചിറയിലെ വൈന്തല സെന്റ്ആന്റണിസ് അന്തേവാസികളായി രുന്നു. വേങ്ങൂര്‍ പഞ്ചായത്തില്‍പ്പെടുന്ന ഇടമലയാര്‍ വനമേഖല യില്‍പ്പെടുന്ന ആദിവാസി കുടിയായ പോങ്ങന്‍ചുവട് ഭാഗത്തെ താമസക്കാരാണ്. നിര്‍ധനരായ കുട്ടികളെ സംരക്ഷിച്ചുകൊള്ളാമെന്നും വിദ്യാഭ്യാസം നല്‍കി കൊള്ളാമെന്നും രക്ഷിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് മൂന്നു വര്‍ഷംമുമ്പ് ബാലഭവന്‍ നടത്തിപ്പുകാര്‍ കുട്ടികളെ കൂട്ടിക്കൊണ്ടു പോയത്.

എന്നാല്‍ ബാലഭവന്‍ ന്ടത്തിപ്പുകാര്‍ സ്വന്തം കൃഷിയിടത്തിലെ ജോലിക്കായി ഒന്‍പതിനും 13നും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ കഠിന ജോലി ചെയ്യാതിരുന്ന കുട്ടികളെ പീഡിപ്പിക്കുന്നതും പതിവായിരുന്നു.

ബാലഭവന്‍ നടത്തിപ്പുകാരുടെ പീഡനത്തെ തുടര്‍ന്ന് കുട്ടികള്‍ അവിടെനിന്നും കഴിഞ്ഞദിവസം രക്ഷപ്പെടുകയായിരുന്നു.

ചെറിയ തെറ്റുകള്‍ക്ക്‌പോലും കഠിന മര്‍ദ്ദനമാണ് അരങ്ങേറിയിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഹോസ്റ്റല്‍ വരാന്തയിലുടെ ഓടിച്ചിട്ട് തല്ലുകയും മുട്ടുകുത്തി അപേക്ഷിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നതായും കുട്ടികള്‍ വെളിപ്പെടുത്തി. കുട്ടികളെ കാണാനില്ലെന്ന് ബാലഭവന്‍ നട ത്തിപ്പുകാര്‍ തന്നെ രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടികളെ കൊരട്ടിയില്‍നിന്നും കണ്ടെത്തിയത്. വീട്ടില്‍ എത്തിച്ച കുട്ടികളുടെ കൈകാലുകള്‍ക്ക് അടികൊണ്ട് പൊട്ടിയപാടുകള്‍ ഉണ്ടായിരുന്നു. അവശരായ കുട്ടികളെ ഇതേതുടര്‍ന്ന് കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശി പ്പിക്കുകയായിരുന്നു.

മാള പോലിസ് കോതമംഗലത്തെത്തി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ഷാജി എന്നിവരും ആശുപത്രിയി ല്‍ എത്തി. എന്നാല്‍ കുട്ടികളെ ഉപദ്രവിച്ചവരെ രക്ഷിക്കുന്നതിന് മെഴിമാറ്റിക്കുന്നതടക്കമുള്ള നീക്കവും നടക്കുന്നതായും ആക്ഷപമുയര്‍ന്നിട്ടുണ്ട്.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടികളെ ബിജെപി നേതാക്കളായ ഇ.ടി.നടരാജന്‍, പി.കെ.ബാബു, മനോജ് കാനാട്ട്, അനില്‍ഞാളുമഠം എന്നിവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.