ബത്തേരി : ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ പാതിരി സൗത്ത് പൊളന്നയില്‍ കാട്ടുനായ്ക്ക കോളനിയിലെ കാള(50)നെയാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ ഉച്ചയോടെ വീടിന് സമീപത്തെ വനത്തില്‍ കാലികളെ മേക്കുകയായിരുന്നു കാളന്. ഇതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണം. പരിക്കേറ്റ കാളനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: