Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശബരിമല തീര്‍ത്ഥാടനം: പന്തളത്ത് പാര്‍ക്കിംങിനുള്ള സൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2016, 09:17 pm IST
in Pathanamthitta

പന്തളം: അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് അവരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗിനുള്ള അസൗകര്യം.

അന്യ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തുന്നത് വലിയ ടൂറിസ്റ്റു ബസ്സുകളില്‍ സംഘമായിട്ടാണ്. ദിവസവും ഇത്തരം നൂറുകണക്കിനു വാഹനങ്ങളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഇവിടെ പാര്‍ക്കിംഗിനായി ആകെയുള്ളത് ക്ഷേത്രത്തിനു തെക്കു ഭാഗത്ത് ദേവസ്വം ബോര്‍ഡ് വിലയ്‌ക്കു വാങ്ങിയ 80 സെന്റ്സ്ഥലം മാത്രം. ഇവിടെ കഷ്ടിച്ച് പത്തു വലിയ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ കഴിയുമെങ്കിലും ഇവിടേക്ക് വലിയ വാഹനങ്ങള്‍ക്കു കടന്നു വരുന്നതിനുള്ള സൗകര്യമില്ല.

മിനി ബസ്സുകളടക്കമുള്ള ചെറിയ വാഹനങ്ങള്‍ക്കു മാത്രം കടന്നു വരുവാനുള്ള റോഡു മാത്രമാണുള്ളത്. അതിനാല്‍ വലിയ വാഹനങ്ങള്‍ എംസി റോഡിന്റെ ഇരു വശങ്ങളിലായാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് എംസി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് നിത്യസംഭവമാണ്.

പാര്‍ക്കിംഗ് സ്ഥലത്തേക്കു പോകുന്നതിനും വരുന്നതിനും ഒരു ഇടുങ്ങിയ വഴി മാത്രമാണ് നിലവിലുള്ളത്. ഇവിടെ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതും പതിവാണ്. ഇതിനു പരിഹാരമായി ഇത്തവണ ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വണ്‍വേ സംവിധാനം ഒരുക്കാനുള്ള പണികള്‍ നടത്തുന്നുണ്ട്. പാര്‍ക്കിംഗിനായി ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന സ്ഥലം താഴ്ന്ന പ്രദേശമായതിനാല്‍ അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുമ്പോള്‍ ഗ്രൗണ്ടില്‍ വെള്ളം കയറി ഗ്രൗണ്ട് മുങ്ങുന്നതും പതിവാണ്. ആ സമയത്ത് ഇവിടെ പാര്‍ക്കിംഗ് അസാദ്ധ്യവുമാണ്.

രണ്ടു വര്‍ഷം മുമ്പു വരെ പന്തളം വലിയ പാലത്തിനപ്പുറമുള്ള ഏക്കറുകളോളം വിസ്തൃതമായ സ്വകാര്യ വസ്തുവില്‍ പാര്‍ക്കിംഗിന് സൗജന്യമായി സൗകര്യമൊരുക്കിയിരുന്നു.

എന്നാലവിടെ സ്ഥലുടമ സ്വന്തം ബിസിനസ്സ് ആരംഭിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അതും ഇല്ലാതായി. അഞ്ചു വര്‍ഷം മുമ്പ് ക്ഷേത്രത്തിനു സമീപം വാങ്ങിയ 80 സെന്റ് സ്ഥലത്ത് താഴത്തെ രണ്ടു നില പാര്‍ക്കിംഗിനും മുകള്‍ നിലകളില്‍ വിശ്രമ കേന്ദ്രം, ശൗചാലയങ്ങള്‍ എന്നിവയുള്‍പ്പെടുന്ന കോംപ്ലക്‌സ് പണിയുന്നതിനു ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനായി 5 കോടി രൂപയുടെ ടെണ്ടര്‍ നല്കുകയും തറക്കല്ലിടീല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ അനുമതി ലഭിക്കാന്‍ വൈകിയതു കാരണം പണി തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍
Varadyam

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.