Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പുതുമയില്‍ പഴമതേടുന്ന ‘ശ്രാവണ പൗര്‍ണമി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 06:02 pm IST
in Varadyam

വാസു അരീക്കോടിന്റെ ശ്രാവണ പൗര്‍ണമി എന്ന നോവല്‍ നമുക്ക് പുതിയൊരു വായാന അനുഭവം നല്‍കുന്നു. ആദ്യ പുസ്തകത്തില്‍ നിന്ന് മാറി അദ്ദേഹം ഇപ്പോള്‍ വ്യത്യസ്തമായ ഒരു ശൈലി അവലംഭിച്ചിരിക്കുന്നു. എക്‌സ്പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവല്‍ വായനക്കാരെ ഒട്ടും മുഷിപ്പിക്കുന്നില്ല. 79 പേജില്‍ വാസു സുദീര്‍ഘമായ ഒരു കഥ ചുരുക്കിപറഞ്ഞരിക്കുന്നു. കഥയുടെ ഭംഗി അതിന്റെ അവതരണ രീതിയിലാണ്.

വര്‍ഷങ്ങളുടെ പാരമ്പര്യം നോവല്‍ ശാഖക്ക് അവകാശപ്പെടാമെങ്കിലും വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ് പ്രേക്ഷക ഹൃദയത്തെ കീഴടക്കിയത്. ഒരുകാലത്ത് വൃഥാസ്ഥൂലത കൊടികുത്തിവാണു. എന്തും കുത്തിനിറക്കാനുള്ള കീറച്ചാക്കാണോ നോവല്‍ എന്ന് നിരൂപകര്‍ വാദിച്ചുതുടങ്ങി. അതിനിയില്‍ അത്യന്താധുനിക സാഹിത്യം രംഗപ്രവേശനം ചെയ്തു. വായിച്ചാലും മനസ്സിലാകാത്ത കൃതികള്‍ അശ്ലീലത്തിന്റെ മേമ്പൊടിയോടെ ധാരാളം പുറത്തിറങ്ങി. അത്തരം കൃതികളെ പ്രശംസിക്കാനായി നിരൂപകര്‍ രംഗത്ത് വന്നു. കാലം അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.

നിരൂപകരുടെ നിരതന്നെ ഇല്ലാതായി അധുനിക സാഹിത്യം അസ്തമിച്ചു. വായിച്ചാലും മനസ്സിലാകാത്ത കൃതികള്‍ക്ക് പ്രാധാന്യം വര്‍ധിച്ചു. പുതിയ രചനാ ശില്‍പങ്ങള്‍ സ്വാഗതാര്‍ഹമാണങ്കിലും പഴയ മട്ടില്‍ കഥപറയുന്ന കൃതികള്‍ സ്വീകാര്യമായി. വാസു അരീക്കോട് പഴയ മട്ടില്‍ കഥ പറയുന്നു. ഉണ്ണി എന്നൊരു ചെറുപ്പക്കാരന്റെ ജീവിത കഥ ഭംഗിയായി അദ്ദേഹം ആലേഖനം ചെയ്തിരിക്കുന്നു. ക്ലേശമില്ലാതെ വായിക്കാവുന്ന ഈ കൃതി ആസ്വാദക മനസ്സുകളെ കീഴടക്കുമെന്ന് നമുക്ക് വിശ്വസിക്കാം.

ജാടകളില്ലാത്ത ആഖ്യാന ശൈലി, ലളിതമായ ഭാഷ, ഗ്രാമീണതയില്‍ ഊന്നിനില്‍ക്കുന്ന കഥാപാത്രങ്ങള്‍, ഉണ്ണിയുടെ ജീവിതത്തിന്റെതായ നിമ്‌നോന്നതങ്ങള്‍ നമ്മെ ചിന്തിപ്പിക്കും. എന്തുകൊണ്ടും ഭേതപ്പെട്ട ഒരു നോവലാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.