Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചിത്രകലയില്‍ യുആര്‍എഫ് നേട്ടവുമായി തൃശൂരില്‍ നിന്നൊരു ദന്ത ഡോക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 09:55 am IST
in Thrissur

ഡോ.ജിജി എസ് ദീപക്‌

തൃശൂര്‍ : ക്യുല്ലിംഗ് പേപ്പറില്‍ തീര്‍ത്ത 101 ചിത്രങ്ങളുമായി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തില്‍(യുആര്‍എഫ്) ഇടം നേടിയിരിക്കുകയാണ് മറ്റം സ്വദേശിയും ദന്ത ഡോക്ടറുമായ ജിജി എസ് ദീപക്.കേരളപ്പിറവി ദിനത്തില്‍ ഗിന്നസ് ആന്റ് യുആര്‍എഫ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് സന്ദീപ് ചാറ്റര്‍ജിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ചെയര്‍മാന്‍ ഗിന്നസ് പക്രു,പ്രസിഡന്റ് സുനില്‍ ജോസഫ്,ബാല നടി മീനാക്ഷി എന്നിവരും പങ്കെടുത്തു.

ഇതേ ഇനത്തില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ജിജി നേരത്തേ ഇടം നേടിയിരുന്നു.കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ ആറു വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.പേപ്പര്‍ ആഭരണ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ക്യുല്ലിംഗ് പേപ്പര്‍ കൊണ്ടാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.മൂന്ന് വര്‍ഷത്തോളം സമയമെടുത്താണ് 101 ചിത്രങ്ങള്‍ തയ്യാറാക്കിയത്.പക്ഷികള്‍,മൃഗങ്ങള്‍,പൂക്കള്‍,പ്രകൃതി ദൃശ്യങ്ങള്‍ തുടങ്ങിയവ ത്രീഡി ഇഫക്‌ടോടെ ഈ ചിത്രങ്ങളില്‍ കാണാം.

ഗിന്നസ് ആന്റ് യുആര്‍എഫ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൈസ്പ്രസിഡന്റ് സന്ദീപ് ചാറ്റര്‍ജിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.ചെയര്‍മാന്‍ ഗിന്നസ് പക്രു സമീപം

നാട രൂപത്തില്‍ ലഭിക്കുന്ന പേപ്പര്‍ വേണ്ട വലിപ്പത്തില്‍ മുറിച്ചെടുത്ത് പ്രത്യേക രീതിയില്‍ മടക്കിയെടുത്താണ് ചിത്രങ്ങളില്‍ ഉപയോഗിക്കുന്നത്.ആദ്യം കേന്‍വാസില്‍ ചിത്രങ്ങളുടെ രൂപ രേഖ തയ്യാറാക്കിയ ശേഷം അതിന് മുകളില്‍ പ്രത്യേക രീതിയില്‍ മടക്കിയെടുത്ത പേപ്പര്‍ പശ ഉപയോഗിച്ച് ഒട്ടിക്കുകയാണ് ചെയ്യുന്നത്.

ക്യുല്ലിംഗ് പേപ്പറിനൊപ്പം അക്രിലിക് പെയ്ന്റിംഗ്,ക്രയോണ്‍സ് ,സ്റ്റോണ്‍സ്.ഷെല്‍സ് എന്നിവയും പൂര്‍ണ്ണതക്കായി ചില ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.മറ്റത്ത് സ്വകാര്യ ക്ലിനിക്കില്‍ പ്രാക്ടീസ് നടത്തുന്നതിനോടൊപ്പമാണ് ജിജി ചിത്ര രചനക്കായി സമയം കണ്ടെത്തുന്നത്.ദന്ത ഡോക്ടറായ ദീപക് ആണ് ജിജിയുടെ ഭര്‍ത്താവ്,മകന്‍ ദേവ് ദീപക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Kerala

പ്രധാനമന്ത്രി 29ന് കേരളത്തില്‍

Kerala

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.