Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കയര്‍ ഫാക്ടറി കത്തിച്ചു ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 11:47 pm IST
in Alappuzha

തൈക്കാട്ടുശ്ശേരി: കയര്‍ഫാക്ടറി സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു, ലക്ഷങ്ങളുടെ നഷ്ടം. ഒരാള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തേവര്‍വട്ടം കണ്ണാടിയില്‍ കെ.എന്‍ സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കയര്‍ ഫാക്ടറിയാണ് കത്തിച്ചത്.

കയര്‍ഫാക്ടറിയോട് ചേര്‍ന്നുള്ള ഉടമയുടെ വീടിനു മുന്‍പില്‍ രാത്രിയില്‍ മദ്യപിക്കുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്ത വീട്ടുടമയോടുള്ള വൈരാഗ്യമാണ് കയര്‍ ഫാക്ടറി കത്തിക്കാന്‍ കാരണമായത്. മദ്യപിച്ച് ലക്ക്‌കെട്ട അയല്‍വാസിയായ സുമേഷ് ഭവനത്തില്‍ സുമേഷിനെ സംഭവസ്ഥലത്ത് നിന്ന് പൂച്ചാക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. ഈയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു .

വിവിധ സ്ഥലങ്ങളില്‍ നിന്ന്ചകിരി സംഭരിച്ച് കൊണ്ട് മെഷീനുകള്‍ ഉപയോഗിച്ചുള്ള വലപ്പായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഈ ഫാക്ടറിയില്‍ നടത്തുന്നത്.ഏകദേശം 11 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഫാക്ടറിയുടെ മേല്‍ക്കൂരയ്‌ക്കൊപ്പം, കയര്‍ മെഷീനുകളും കത്തിനശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനു രൂപയുടെ കയര്‍പ്പായ് കത്തിനശിച്ചു. 4 മാസ മേയായുള്ളൂ ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്. സമീപത്തെ മരങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ് .

എക്‌സ്‌പോര്‍ട്ടിങ് ഗുണനിലവാരം ഉറപ്പുവരുത്തി 10 തൊഴിലാളികള്‍ പണിയെടുക്കുന്ന ഫാക്ടറിയാണ് അഗ്‌നിക്കിരയായത്. ചേര്‍ത്തലയില്‍ നിന്നെത്തിയ മൂന്ന് ഫയര്‍ എഞ്ചിനുകള്‍ എത്തി മൂന്ന് മണിക്കൂറോളം എടുത്താണ് തീയണച്ചത്. വെള്ളിയാഴ്‌ച്ച പുലര്‍ച്ചയായിരുന്നു സംഭവം. പൂച്ചാക്കല്‍ പോലീസും,നാട്ടുകാരും തീയണയ്‌ക്കുന്ന പ്രവത്തനത്തില്‍ ഉണ്ടായിരുന്നു.ജനപ്രതിനിധികളും ,രാഷട്രീയ പ്രവര്‍ത്തകരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം
Kerala

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

India

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

Kerala

പ്രധാനമന്ത്രി 29ന് കേരളത്തില്‍

Kerala

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.