Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കുടിയൊഴിപ്പിക്കല്‍: ഗവി ഭൂസമരസമിതി ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 09:37 pm IST
in Pathanamthitta

പത്തനംതിട്ട: ഗവി ഭൂസമരസമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പത്തനംതിട്ട ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയതായി സമരസമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഒരു സെന്റ് ഭൂമിപോലും ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ഭൂമി അനുവദിക്കുക, കെഎസ്ഡിസിയുടെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, പെന്‍ഷന്‍ പറ്റിയവരുടെ ആശ്രിതര്‍ക്ക് പകരം തൊഴില്‍ നല്‍കുക, ഇടിഞ്ഞുപൊളിഞ്ഞ വൃത്തിഹീനമായ ലയങ്ങളുടെ അറ്റകുറ്റപണി നടത്തുക, ജാതി സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുക, ഡോക്ടറുടെ സേവനം ലഭിക്കുന്ന ആശുപത്രി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ഗവിയിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക, ടൂറിസം മേഖലയിലും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലെ ഫയര്‍-വാച്ചര്‍ തസ്തികയില്‍ ഗവിവാസികള്‍ക്ക് മുന്‍ഗണന നല്‍കുക, വനവാസി കുടുംബങ്ങള്‍ക്ക് വീട് , ശൗചാലയം, ഭക്ഷണം, വൈദ്യസേവനം, വസ്ത്രം, വിദ്യാഭ്യാസം , തൊഴില്‍ ഇവ ഉറപ്പാക്കുക, വനവാസി കുടുംബങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

കേരളാ ഫോറസ്റ്റ് ഡവലെപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ തൊഴിലെടുത്തിരുന്ന 500 ഓളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തിലെ പണികള്‍ക്ക് പുറമേ ഈറ്റവെട്ട് തൊഴിലിലും ഏര്‍പ്പെട്ടിരുന്ന വനവാസികളടക്കമുള്ള ഗവിനിവാസികള്‍ക്ക് ഗവി മേഖലാ കടുവാസംരക്ഷണ പ്രദേശമായി പ്രഖ്യാപിക്കുകയും ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദുരിതകാലം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

കെഎഫ്ഡിസി ഏലത്തോട്ടത്തിന്റെ പ്രവര്‍ത്തനം കുറച്ചുകൊണ്ടുവരികയും ഈറ്റവെട്ടല്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെ വരുമാന മാര്‍ഗ്ഗങ്ങളടഞ്ഞ നൂറുകണക്കിന് കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ്. തൊഴിലാളി ലയങ്ങളില്‍ നിന്ന് ഇറക്കിവിട്ടാല്‍ തലചായ്‌ക്കാന്‍ ഇടമില്ലാതെ വന്നതോടെയാണ് കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായി ഭൂസമരസമിതി രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഗവി ഭൂസമരസമിതി ജനറല്‍ കണ്‍വീനര്‍ ഷാജി ആര്‍.നായര്‍, കണ്‍വീനര്‍മാരായ പി.വി.ബോസ്, പി.പുണ്യരാജ്, ഐ.കേശവന്‍, തങ്കപ്പന്‍ ടി.സി, പി.കലേശ്, കെ.ത്യാഗു, കെ.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

Kerala

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.