Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭക്ഷ്യഭദ്രതാ നിയമം അട്ടിമറി: ബിജെപി ധര്‍ണ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 10:32 am IST
in Kozhikode

താമരശ്ശേരി: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പാവപ്പെട്ടവരെയും ഉള്‍പ്പെടുത്തുക, കേരളത്തിന്റെ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്താന്‍ കേരള സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ബി ജെ പി പോര്‍ങ്ങോട്ടൂര്‍ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ പൊയില്‍ അങ്ങാടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി ഉല്‍ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ നിയമത്തി നോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേരള സര്‍ക്കാര്‍ റേഷന്‍ വിഷയത്തില്‍ കേന്ദ്രത്തെ പഴിചാരുന്നത് കഴിവുകേട് മൂടിവെയ്‌ക്കാനാണെന്ന് ഗിരീഷ് തേവള്ളിപറഞ്ഞു. ഷിബു പോര്‍ങ്ങോട്ടൂര്‍ അധ്യക്ഷത വഹിച്ചു

മണ്ഡലം ജന.സെക്രട്ടറി ബിജു പടിപ്പുരക്കല്‍ മുനിസിപ്പല്‍ പ്രസിഡണ്ട് കെ.വി.അരവിന്ദാക്ഷന്‍, രതി രാധാകൃഷ്ണന്‍ സിന്ധുരാജേഷ് പ്രസംഗിച്ചു. ബാബുരാജ് പി.കെ. സ്വാഗതവും വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

ബാലുശ്ശേരി: 2013 ല്‍ കേന്ദ്രം പാസാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കാതെ റേഷന്‍ സമ്പ്രദായം അട്ടിമറിച്ച പിണറായി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ ബഹുജന ധര്‍ണ്ണ നടത്തി. ബസ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ ബി.ജെ.പി. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് രാജേഷ് കായണ്ണ ഉദ്ഘാടനം ചെയ്തു., യുവമോര്‍ച്ച ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പ്രവീണ്‍ അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, ബിജെപി ജില്ലാ കമ്മിറ്റി അംഗം ഗോപിനാഥന്‍ മാസ്റ്റര്‍, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബാലന്‍, എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി മിഥുന്‍ മോഹന്‍ സ്വാഗതവും, റിമല്‍ കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു. പ്രമോദ് ശിവപുരം, രാജേഷ് പുത്തഞ്ചേരി ,നിജിന്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

കൂട്ടാലിട: കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമറിക്കുന്നതിരെ ബിജെപി വാകയാട് 24, 25 ബൂത്തുകളുടെ ആഭിമുഖ്യത്തില്‍ വാകയാട്, പതിനൊന്നു കണ്ടിയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ബി.ജെ.പി.ജില്ല സെക്രട്ടറി എന്‍.പി.രാമദാസ് ഉദ്ഘാടനം ചെയ്തു: വള്ള്യാട്ട് ബാലന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിജെപി. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രന്‍ പുതിയോത്ത്, ജന.സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി. മധുസൂദനന്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു

കൊയിലാണ്ടി: ഭക്ഷ്യഭദ്രതാ നിയമം അട്ടിമറിച്ച് പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഠത്തില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി. ബിനീഷ്, പ്രസാദ് ഇടപ്പള്ളി എന്നിവര്‍ സംസാരിച്ചു. വിനീത് സ്വാഗതം പറഞ്ഞു. ശിവദാസന്‍, വേലായുധന്‍, തങ്കമണി, ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.