കണ്ണൂര്‍: കണ്ണൂര്‍ കെവിആര്‍ ടവറിലുള്ള സൈന്‍സ് എഡ്യുക്കേഷന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി 6ന് രാവിലെ 10 മണിമുതല്‍ ഏകദിന ശില്‍പശാല സംഘടിപ്പിക്കുന്നു. പത്താം ക്ലാസിലേക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ സഹായിക്കുന്നതരത്തിലുള്ള ക്ലാസുകള്‍ വിദഗ്ധര്‍ കൈകാര്യം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അന്നേ ദിവസം രാവിലെ 9.30ന് കെവിആര്‍ ടവറില്‍ മൂന്നാം നിലയിലുള്ള സൈന്‍സ് എഡ്യുക്കേഷന്‍ സെമിനാര്‍ ഹാളില്‍ എത്തിച്ചേരണം. ഫോണ്‍: 9495141943.
















