കോട്ടയം: ബ്യൂട്ടി പാലസ് ഡാന്‍സ് കളക്ഷന്‍ കലാപരിപാടികള്‍ക്ക് ആവശ്യമായ എല്ലാ ഐറ്റം ആഭരണങ്ങള്‍ക്കും മാത്രമായി പ്രത്യേക ഷോറൂം തുറന്നു. ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, മാര്‍ഗംകളി, തിരുവാതിര തുടങ്ങിയ പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ ഡ്രസ്സുകളും ആഭരണങ്ങളും വില്‍പ്പനയ്‌ക്കും വാടകയ്‌ക്കും എത്തിയിരിക്കുന്നു. സ്‌കൂള്‍, കോളേജുകള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന കലാപപരിപാടികള്‍ക്ക് ആവശ്യമായ എല്ലാ കലാസാമഗ്രികളും ബ്യൂട്ടി പാലസില്‍നിന്ന് ലഭ്യമാണ്. വിദേശരാജ്യങ്ങളില്‍ കലാപരിപാടികള്‍ക്ക് ആവശ്യമായ എല്ലാ സാമഗ്രികളും സ്‌പോട്ടില്‍ എത്തിച്ചുകൊടുക്കുന്നു. ഫോണ്‍: 9847245786, 0481- 2564906.
















