Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തുമ്പൂര്‍ കൊച്ചുപോള്‍ കൊലക്കേസ് പ്രതിക്ക് 40 വര്‍ഷം കഠിനതടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 08:58 pm IST
in Thrissur

തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച ഇരിങ്ങാലക്കുട തുമ്പൂര്‍ കൊച്ചുപോള്‍ കൊലക്കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. ഒരുലക്ഷം രൂപ കൊച്ചുപോളിന്റെ മകന് നല്‍കണമെന്നും കോടതി വിധിച്ചു.

തുമ്പൂര്‍ പാറോക്കാരന്‍ വറീത് മകന്‍ കൊച്ചുപോളിനെ(73) കൊലപ്പെടുത്തിയ കേസില്‍ കല്ലൂര്‍ മാവിന്‍ചുവട് വടക്കുഞ്ചേരി വീട്ടില്‍ ടോണി എന്ന തോമസിനെയാണ് 40 വര്‍ഷം കഠിനതടവിനും പിഴശിക്ഷയ്‌ക്കും വിധിച്ചത്. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി ആനി ജോണാണ് ശിക്ഷ വിധിച്ചത്.

2011 നവംബര്‍ 16ന് പുലര്‍ച്ചെ നാലിന് തുമ്പൂരില്‍ ഒറ്റയ്‌ക്കു താമസിച്ചിരുന്ന കൊച്ചുപോളിനെ സഹോദരിപൂത്രനായ ടോണി വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയും കൊച്ചുപോളിന്റെ തലയിണയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന 45 ഗ്രാമിലധികം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ പ്രതി ടോണിയോടൊപ്പം കുറ്റകൃത്യത്തില്‍ കൂട്ടുപ്രതിയായിരുന്ന എറണാകുളം കാഞ്ഞൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോസഫിനെ(19) തൃശൂര്‍ സിജെഎം കോടതിയുടെ ഉത്തരവു പ്രകാരം പ്രോസിക്യൂഷന്‍ മാപ്പുസാക്ഷിയാക്കി. പ്രോസിക്യൂഷനു അനുകൂലമായി ജോസഫ് മൊഴി നല്‍കി. കൊലപാതകം നേരിട്ടു കണ്ടതായും ജോസഫ് മൊഴി നല്‍കി. കൂട്ടുപ്രതിയെ മാപ്പുസാക്ഷിയാക്കി വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് കൊലപാതക കേസുകളില്‍ വളരെ അപൂര്‍വമാണ്.

അയല്‍വാസി പ്രിന്‍സ്, പഞ്ചായത്ത് മെംബര്‍ ജോസ്, വിരലടയാള വിദഗ്ധന്‍ നാരായണപ്രസാദ്, സയന്റിഫിക് അസിസ്റ്റന്റ് ലാലി, കൊച്ചുപോളിന്റെ മകന്‍ ജിജിപോള്‍, മൃതദേഹം ആദ്യം കണ്ട പ്ലംബര്‍ ജോസഫ്, പ്രതി വെട്ടുകത്തി വാങ്ങിയ കടയുടമ വര്‍ഗീസ്, സംഭവത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയ കാഞ്ഞൂര്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ സിസ്റ്റര്‍ സെലീന എന്നിവരടക്കമുള്ളവരെ കോടതിയില്‍ സാക്ഷികളായി വിസ്തരിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനി നോഡല്‍ ഓഫീസര്‍മാരേയും തൃശൂര്‍ സിജെഎം, ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് എന്നിവരേയും വിസ്തരിച്ചു.

കൊച്ചുപോളിനെ വെട്ടിക്കൊലപ്പെടുത്തുന്നതിനായി ഉപയോഗിച്ച വെട്ടുകത്തി സംഭവശേഷം മുണ്ടില്‍ പൊതിഞ്ഞ് ചാലക്കുടി പുഴയില്‍ ഉപേക്ഷിച്ചത് കണ്ടെടുത്തിരുന്നു. കവര്‍ച്ച മുതല്‍ പണയം വെച്ച അങ്കമാലി ന്യൂ വെല്‍ഫെയര്‍ ഫിനാന്‍സില്‍ നിന്നും കണ്ടെടുത്തു. ഇടക്കാലത്ത് പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ മാപ്പുസാക്ഷിയും കൂട്ടുപ്രതിയുമായിരുന്ന ജോസഫിനെ ഭീഷണിപ്പെടുത്തിയതിനാല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു.

പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 29 സാക്ഷികളെ വിസ്തരിച്ചു. 87 രേഖകള്‍ ഹാജരാക്കി. കൊച്ചുപോളിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച വെട്ടുകത്തിയടക്കം 15 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊലപാതകം കൂടാതെ കവര്‍ച്ച, അതിക്രമിച്ചു കടക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, അഡ്വ.ബബില്‍ രമേഷ് എന്നിവര്‍ ഹാജരായി. ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ ടി.എസ്.സിനോജാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.