Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തീവ്രവാദികളുടെ പ്രവര്‍ത്തനമേഖലയായി കൊല്ലവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 11:09 am IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: കളക്‌ട്രേറ്റില്‍ സ്‌ഫോടനം നടന്നിട്ട് ആറ് മാസം. അന്വേഷണം എവിടെയെത്തിയെന്ന് അധികൃതര്‍ക്ക് ഉത്തരമില്ല. അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തെത്തന്നെ പിരിച്ചുവിട്ടു. കളക്‌ട്രേറ്റിലെ സിസി ടിവി ക്യാമറകള്‍ തകരാറാണെന്ന ആക്ഷേപമുയര്‍ന്നിട്ടും നടപടിയില്ല. ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍പോലും മതിയായ സുരക്ഷാ നടപടികളില്ല. അല്‍ഉമ്മ ഭീകരന്‍ പറവൈ ബാദുഷയ്‌ക്കും ബോഡോ തീവ്രവാദികള്‍ക്കും മാവോയിസ്റ്റ് ഭീകരര്‍ക്കും കൊല്ലത്ത് ബന്ധങ്ങളുണ്ടെന്ന് തെളിഞ്ഞിട്ടും ഇതാണ് അവസ്ഥ. ഒരു കേസിലും അന്വേഷണം പൂര്‍ത്തിയാവുന്നില്ല. പറവൈ ബാദുഷ അടക്കമുള്ള ഭീകരരെ സംരക്ഷിച്ചതും അവര്‍ക്ക് താവളമൊരുക്കുന്നതും ആരെന്ന് തെരയുന്നില്ല.

അതീവഗൗരവമുള്ള കേസുകളെ നിസാരവത്ക്കരിക്കുന്ന പോലീസ് നടപടിയാണ് കൊല്ലത്തെ തീവ്രവാദശക്തികളുടെ സുരക്ഷിതകേന്ദ്രമാക്കുന്നതെന്ന് ആക്ഷേപമുയരുന്നു. കൊല്ലത്തെ സുരക്ഷാസംവിധാനത്തെ മുഴുവന്‍ വെല്ലുവിളിച്ച് ജൂണ്‍ 15ന് നടന്ന കളക്‌ട്രേറ്റ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സാധിക്കാതെ നാണം കേടുകയാണ് പോലീസ്‌സേന. കോടതികളും കളക്‌ട്രേറ്റിലെ 44 പ്രധാന ഓഫീസുകളും സ്ഥിതിചെയ്യുന്ന ജില്ലാഭരണസിരാകേന്ദ്രത്തില്‍ രാവിലെ ജനത്തിരക്കുള്ളപ്പോള്‍ നടന്ന സ്‌ഫോടനം തങ്ങള്‍ക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്ന തീവ്രവാദികളുടെ മുന്നറിയിപ്പായിരുന്നു. ആദ്യം നിസാരമായി കണ്ട് പിന്നീട് ആസൂത്രിതമാണെന്ന് തെളിഞ്ഞ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.

ഹെല്‍മെറ്റ് വേട്ടയും മൂന്നാംമുറയുമൊക്കെ നിര്‍ത്തി ഇത്തരം രാജ്യദ്രോഹികളെ പിടികൂടാന്‍ പോലീസ് മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാകുകയാണ്. ജില്ലയിലെ കിഴക്കന്‍മേഖല മുതല്‍ നഗരഹൃദയത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി വരെ തീവ്രവാദ പ്രവര്‍ത്തന കേന്ദ്രങ്ങളുണ്ട്. ഇവിടെ പരിശീലനങ്ങളും ക്ലാസുകളും ലഘുലേഖ വിതരണങ്ങളും നടക്കുന്നു. നിരവധി തവണ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും അത് അന്വേഷിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

നായ്‌ക്കളെ വെട്ടി പരിശീലിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍ വ്യാപകമാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പുകളും അട്ടിമറിക്കപ്പെടുന്നു. കൊല്ലം കളക്‌ട്രേറ്റില്‍ ഉപയോഗിക്കാതെ കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിന് സമീപത്ത് നിന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് സ്‌ഫോടന സമയത്ത് സുരക്ഷ ഉറപ്പാക്കാന്‍ നിരവധി സംവിധാനങ്ങള്‍ കളക്‌ട്രേറ്റ് പരിസരത്ത് ഒരുക്കുമെന്നു പറഞ്ഞ ഉദ്യോഗസ്ഥര്‍ നാളിതുവരെയായി യാതൊന്നും ചെയ്തിട്ടുമില്ല. നാലു ചെറുഗേറ്റുകള്‍ അടച്ചുവെന്നതൊഴിച്ചാല്‍ ഉദ്യോഗസ്ഥവൃന്ദവും ജില്ലാ ഭരണാധികാരികളും പോലീസും ഒന്നും ഒരുക്കിയിട്ടില്ല.

മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം കളക്‌ട്രേറ്റിന്റെ പ്രധാനകവാടങ്ങളില്‍ ഒരുക്കുമെന്നും സിവില്‍ സ്റ്റേഷന്‍ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കുമെന്നും പറഞ്ഞിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ഇതൊന്നും നടന്നിട്ടില്ല. പേരിന് വൃത്തിയാക്കല്‍ പ്രക്രിയ നടന്നുവെന്നത് ഒഴിച്ചാല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വീണ്ടും സിവില്‍ സ്റ്റേഷന്‍ പരിസരം മാലിന്യവും ചാക്ക് കെട്ടും കൊണ്ട് നിറയുകയാണ്.

ആര്‍ടിഒ ഓഫീസിന്റെ മുന്‍വശത്തായി ചാക്ക് കെട്ട് കൊണ്ട് നിറഞ്ഞ് ആവശ്യത്തിനെത്തുന്നവര്‍ക്ക് നടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. സ്‌ഫോടനമുണ്ടായതിന്റെ പിറ്റേദിവസം ഉന്നതതല യോഗത്തില്‍ ജില്ലയിലെ പ്രധാന സ്ഥലങ്ങളായ കെഎസ്ആര്‍ടിസി സ്റ്റാന്റ്, റെയില്‍വേസ്റ്റേഷന്‍, മാളുകള്‍, പാര്‍ക്കുകള്‍, പ്രധാന ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നീരീക്ഷണം കര്‍ശനമാക്കുമെന്നും പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുവെന്നും പറഞ്ഞിരുന്നു.

രാത്രികാലങ്ങളില്‍ ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നത് പാഴ്‌വാക്കായി മാറി. നഗരത്തിലെ പോലീസിന്റെ സിസിടിവി കാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. കൂടാതെ പ്രധാന സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും നടപ്പായില്ല.

പോലീസ് സംവിധാനം ശക്തിപ്പെടണമെന്ന സൂചനയാണ് അന്ന് നടന്ന സ്‌ഫോടനം വിരല്‍ ചൂണ്ടിയത്.

ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരോട് പ്രാദേശികതലങ്ങളില്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തണമെന്നും തീവ്രവാദസ്വഭാവമുള്ളവരെ നീരീക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അവയും നടന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.