ബത്തേരി : നമ്പ്യാര്‍കുന്നില്‍ മന്ദാനം ചന്ദ്രികയുടെ വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് ആടിനേയും കുഞ്ഞിനേയും പുലി പിടിച്ചു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. രണ്ട് ദിവസം മുമ്പ് സമീപ വാസിയായ മാങ്ങാച്ചല് തട്ടാംപറമ്പില്‍ നാരായണിയുടെ ആടിനേയും പുലി പിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: