കല്‍പ്പറ്റ : ജില്ലാ സീനിയര്മെന്സ് ഫുട്ബോള്‍ ടീം സെലക്ഷന് നവംബര്‍ ആറിന് രാവിലെ ഒന്‍പത് മണിക്ക് എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടക്കുകയാണ്.
പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 20 രൂപ രജിസ്ട്രേഷന് ഫീസോടുകൂടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി പി.സഫറുള്ള അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ – 7795233132
പ്രതികരിക്കാൻ ഇവിടെ എഴുതുക: