കല്‍പ്പറ്റ : വരള്‍ച്ചയെ പ്രതി രോധിക്കുന്നതിനായി ജിവിഎച്ച്എസ്എസ് കല്‍പ്പറ്റ സ്ക്കൂളില്‍ പി.ടി.എ. യുടെയും വിഎച്ച്എസ്ഇ, പ്ലസ്ടൂ, എന്‍എസ്എസ് യൂണിറ്റിന്റെയും, അദ്ധ്യാപകരുടെയും നേതൃത്വത്തില്‍ തടയണ നിര്‍മ്മിച്ചു.
പിടിഎ പ്രസിഡണ്ട് സി.എ ന്.ചന്ദ്രന്, ഹെഡ്മാസ്റ്റര് എന്‍. ഡി. തോമസ്, പ്രിന്‍സിപ്പാള്‍ എന്‍. ആര്.രാമചന്ദ്രന്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ഷെറിന് മാത്യു പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്, ശ്യാംബാബു, ജയന്, എന്‍. ആര്.രാജന്, നാസര്‍, അദ്ധ്യാപകരായ സജി ആന്റോ, പ്രമോദ്, അനീഷ്, അനില്‍ തുടങ്ങിയവര്‍ നേതൃത്ത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: