Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

റേഷന്‍ സംവിധാനം അട്ടിമറിച്ചതിനെതിരെ ബിജെപി സപ്ലൈ ഓഫീസ് മാര്‍ച്ച് നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 07:52 pm IST
in Wayanad

കല്‍പ്പറ്റ : റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി നവംബര്‍ രണ്ടിന് ജില്ലാ സപ്ലെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

നിരവധി തവണ കേന്ദ്രം മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണ്. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് ഉള്ളത്. അനര്‍ഹരായ പല ആളുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോഴും അര്‍ഹതപ്പെട്ട പലയാളുകളും ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണ്. കുടുംബശ്രീയും ഉദ്യോഗസ്ഥവൃന്ദവുമടക്കം ധാരാളം സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് പൊതുജനങ്ങളെകൊണ്ട് ദിവസങ്ങള്‍ കഷ്ടപ്പെടുത്തി റേഷന്‍കാര്‍ഡിനുള്ള ഫോറം പൂരിപ്പിച്ചുവാങ്ങിച്ചത്. സ്വന്തം കുടുംബത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക അവസ്ഥ റേഷന്‍കാര്‍ഡില്‍ രേഖപെടുത്താന്‍ ശ്രമിച്ച പാവപ്പെട്ട ആയിരകണക്കിന് ആളുകളെയാണ് അധികൃതര്‍ വഞ്ചിച്ചിരിക്കുന്നത്. ഇത്തരത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നത് നോക്കിനില്‍ക്കാനാവില്ല.

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഗുണമുള്ള ഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ലക്ഷ്യം. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. യുഡിഎഫ് ഭരണകാലത്ത് എപിഎല്‍, ബിപിഎല്‍ ലിസ്റ്റുകളിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനോ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല. തുടര്‍ന്നുവന്ന എല്‍ഡിഎഫ് ഗവണ്‍മെന്റും ഇതേ നിലപാടുകള്‍ തുടരുകയാണ്. വര്‍ഷങ്ങളായി റേഷന്‍കാര്‍ഡ് പുതുക്കിനല്‍കാനുള്ള നടപടികള്‍ ഇതുവരേയും പൂര്‍ത്തിയായിട്ടില്ല.

രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കാത്ത രണ്ട് സംസ്ഥാനങ്ങള്‍ കേരളവും തമിഴ്‌നാടുമാണ്. 98 ശതമാനം സംസ്ഥാനങ്ങളും കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയ പദ്ധതി കേരളത്തില്‍ അട്ടിമറിച്ച് ഭക്ഷ്യധാന്യം ലഭിക്കുക എന്ന പൗരന്റെ അവകാശം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം കേരളം ഭരിക്കുന്ന സര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രക്ഷോഭമാണ് നടത്താന്‍ പോകുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറിമാരായ കെ.മോഹന്‍ദാസ്, പി.ജി.ആനന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.