Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അട്ടപ്പാടി വനമേഖല വീണ്ടും കഞ്ചാവ് മാഫിയയുടെ താവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 01:27 pm IST
in Palakkad

അഗളി: ഒരിടവേളയ്‌ക്കുശേഷം അട്ടപ്പാടിവനമേഖല വീണ്ടും കഞ്ചാവ് മാഫിയയുടെ താവളമാകുന്നു. രണ്ടുദിവസം മുമ്പ് മുരുഗളക്കടുത്ത് കിണത്തുക്കര വനത്തില്‍ അഗളി പോലീസ് കഞ്ചാവുതോട്ടം വെട്ടി നശിപ്പിച്ചിരുന്നു. കിണത്തുക്കരയിലെ തോട്ടത്തിലേക്ക് മൂന്ന് കിലോമീറ്ററോളം വഴിതെളിച്ച് സാഹസികമായാണ് പോലീസ് എത്തിയത്.

അട്ടപ്പാടിയില്‍ കോട്ടത്തറ, ആനക്കട്ടി, അഗളി തുടങ്ങിയയിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സജീവമാണ്. അട്ടപ്പാടിയിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്ന് പോലീസിനും എക്‌സൈസിനും വിവരം ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ കഞ്ചാവുവില്‍പ്പന നടത്തിയ എട്ടുപേരെ ഈ മേഖലയില്‍നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒഡീഷയില്‍നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഇത് വില്‍ക്കുന്നത്.

ആനവായ്, തുടുക്കി, ഗലസി, കടുകുമണ്ണ, ഭൂതയാര്‍, എടവാണി തുടങ്ങിയ വനമേഖലകളിലാണ് കഞ്ചാവുകൃഷിക്കാര്‍ വീണ്ടും എത്തിയതെന്നാണ് സൂചന. മുമ്പ് കേരളത്തിലെ ഏറ്റവുംവലിയ കഞ്ചാവുമേഖല ആയിരുന്നു അട്ടപ്പാടി. വനം, എക്‌സൈസ്, പോലീസ് വകുപ്പുകള്‍ തുടര്‍ച്ചയായി നടത്തിയ സംയുക്ത റെയ്ഡുകളുടെ ഫലമായാണ് കഞ്ചാവ് മാഫിയ ഇല്ലാതായത്. അഹാഡ്‌സും ഊര് വികസന സമിതികളും പങ്കാളിത്ത വനപരിപാലന സമിതികളും ഇതിന് പൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍ 2012ല്‍ അഹാഡ്‌സ് പദ്ധതി അവസാനിച്ചതോടെ റെയ്ഡുകളും കുറഞ്ഞു. ഇതാണ് കഞ്ചാവുകാരെ വീണ്ടും അട്ടപ്പാടിയിലേക്ക് ആകര്‍ഷിക്കുന്നത്.

മാവോവാദികള്‍ക്കുവേണ്ടിയുള്ള തെരച്ചിലുകളും വനത്തില്‍ നടന്നു. എന്നിട്ടും കഞ്ചാവുതോട്ടങ്ങള്‍ വളരുന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അട്ടപ്പാടി വനങ്ങളില്‍നിന്ന് നിലമ്പൂര്‍ ഭാഗത്തേക്കും ഊട്ടി ഭാഗത്തേക്കും വനത്തിലൂടെ വഴിയുണ്ട്. ഇതും കഞ്ചാവ് കടത്തലിന് സഹായകമാണ്. അടുത്തിടെ വനപാലകര്‍ ചെറിയ തോട്ടങ്ങള്‍ നശിപ്പിച്ചിരുന്നു. മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന വിത്തുകളാണ് കഞ്ചാവുകൃഷിക്ക് ഉപയോഗിക്കുന്നതെന്നാണ് വനപാലകര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.