കൊച്ചി: ധന്തേരസിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ ഗോള്‍ഡ് കോയിന് മുന്‍നിര ബാങ്കുകളുടെ ശാഖകള്‍ വഴി ലഭ്യമാക്കുന്നു. എംഎംടിസി ഔട്ട്ലെറ്റുകള്‍ക്ക് പുറമേ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആന്ധ്ര ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, വിജയ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ശാഖകള്‍ വഴി ലഭിക്കും.
5ഗ്രാം, 10ഗ്രാം, 20ഗ്രാം ബാറുകളായി കോയിന് കിട്ടും. ഏതു സമയത്തും എംഎംടിസി കൗണ്ടറുകള്‍ വഴി നിലവിലുളള വിപണി വിലയില്‍ ഇവ തിരികെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800800000.www.indiangoldcoin.com സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: