Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌നേഹതീരത്തിലെ ഒളിച്ചോട്ടം മറയ്‌ക്കാന്‍ ശ്രമിച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 11:10 am IST
in Kollam

കുണ്ടറ: മയ്യനാട് സ്‌നേഹതീരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ നാടുവിടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യമുയരുന്നു.

മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള സ്‌നേഹതീരം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ താമസിപ്പിച്ചിരിക്കുന്ന 27 പെണ്‍കുട്ടികളില്‍ മൂന്നുപേരാണ് തിങ്കളാഴ്ച ജീവനക്കാരുടെ പീഡനം സഹിക്കാനാകാതെ നാടുവിട്ടത്. സ്‌കൂളുകളില്‍ ബാഗുപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ബാഗുകള്‍ സ്‌കൂളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അദ്ധ്യാപകരാണ് വിവരം സ്‌നേഹതീരത്തിലും മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും അറിയിച്ചത്. പ്രസിഡന്റ് ഇരവിപുരം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അദ്ധ്യാപകര്‍ സ്വന്തം നിലയില്‍ തെരച്ചിലിലാണ് കുട്ടികളെ മയ്യനാട് റയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ സംഭവം സ്‌നേഹതീരം അധികൃതര്‍ രഹസ്യമായി വയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന മറ്റു കുട്ടികളില്‍ നിന്ന് സംഭവമറിഞ്ഞവര്‍ സ്‌നേഹതീരം കെട്ടിടത്തിന് മുമ്പില്‍ തടിച്ചുകൂടി ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ ഒരു വനിതാ ജനപ്രതിനിധിയെ കുട്ടികളുമായി സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇതിനിടയില്‍ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ‘വിഷ്യത്ത് കുട്ടികളും അനുഭവിക്കേണ്ടി വരുമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. അന്വേഷിക്കാനെത്തിയ ജനപ്രതിനിധിയോട് തങ്ങള്‍ക്ക് പരമസുഖമാണെന്ന് കുട്ടികളെക്കൊണ്ട് പറയിപ്പിച്ചുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. നാടുവിടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ വേറെ സ്ഥലത്തേക്ക് മാറ്റാനുള്ള സിഡബ്ല്യുസി അധികൃതരുടെ നീക്കം തടയാനും സ്‌നേഹതീരത്തിലെ അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ ശ്രമമുണ്ടായി. ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് കുട്ടികളെ പട്ടിണിക്കിടുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ജയിലിന് സമാനമായിരുന്നു താമസമെന്നും വിദ്യാഭ്യാസവും കായികവിനോദങ്ങളും വിലക്കുന്ന ഇവിടുത്തെ രീതികള്‍ കുട്ടികളോട് ചെയ്യുന്ന പീഡനമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ രണ്ടായിരത്തില്‍ കൊണ്ടുവന്ന ശിശുസംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ച് കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌നേഹതീരം’മയ്യനാട് പഞ്ചായത്ത് നടപ്പാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.