Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാഠപുസ്തക അച്ചടി: സ്വകാര്യ പ്രസ്സുകളെ സഹായിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 02:24 pm IST
in Palakkad

ഷൊര്‍ണൂര്‍: സ്‌കൂള്‍ പാഠപുസ്തക അച്ചടി വൈകിപ്പിച്ച് പ്രിന്റിങ്ങ് സ്വകാര്യപ്രസ്സുകളെ സഹായിക്കാന്‍ നീക്കം. അച്ചടി സര്‍ക്കാര്‍ പ്രസ്സുകള്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും യഥാസമയം പ്രിന്റിങ് ഓര്‍ഡര്‍ നല്‍കാതെ നടപടികള്‍ വൈകിപ്പിക്കുന്നത് സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം.

അവസാനനിമിഷം പ്രിന്റിങ് ഓര്‍ഡര്‍ നല്‍കുമ്പോള്‍ സമയത്ത് അച്ചടി പൂര്‍ത്തിയാക്കാനാവാതെ വരും. ഈസമയത്ത് സ്വകാര്യപ്രസ്സുകളെ ഏല്പിക്കാനാണ് അധികൃതരുടെ ഉദ്ദേശ്യമെന്നാണ് സംഘടനകളുടെ ആരോപണം.

സപ്തംബറിലെങ്കിലും ഓര്‍ഡര്‍ ലഭിച്ചിരുന്നെങ്കില്‍ മാത്രമേ അടുത്ത അധ്യായനവര്‍ഷം തുടങ്ങുംമുമ്പ് അച്ചടി പൂര്‍ത്തിയാക്കാനാവൂ. എന്നാല്‍, ഒക്ടോബര്‍ പകുതി കഴിഞ്ഞിട്ടും അച്ചടിക്കാനുള്ള നിര്‍ദേശം പ്രസ്സുകളിലെത്തിയിട്ടില്ല. ഓരോ പ്രസ്സുകള്‍ക്കും നിശ്ചിത അളവില്‍ അച്ചടിക്കണമെന്നുള്ള പ്രിന്റിങ് ഓര്‍ഡര്‍ കിട്ടേണ്ടതുണ്ട്.

അതുകൊണ്ടുതന്നെ അടുത്ത അധ്യയനവര്‍ഷവും വിദ്യാര്‍ഥികള്‍ക്ക് സമയത്ത് പാഠപുസ്തകങ്ങള്‍ നല്‍കാനാവുമോയെന്ന കാര്യം സംശയമാണെന്ന് ജീവനക്കാര്‍ പറയുന്നു.

അതേസമയം, പ്ലസ് വണ്‍, പ്ലസ്ടു വിഭാഗത്തിലെ 48 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രസ്സുകളില്‍ അടുത്ത അധ്യയനവര്‍ഷത്തേക്ക് ആകെ ആവശ്യമുള്ളതില്‍ 75 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള ഉത്തരവാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.

വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുടെ 2011ലെ ഉത്തരവ് മരവിപ്പിച്ച് കഴിഞ്ഞവര്‍ഷംവരെ കെബിപിഎസ്സിനും സ്വകാര്യപ്രസ്സുകള്‍ക്കും പാഠപുസ്തകം അച്ചടിക്കാന്‍ മുന്‍സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇത് റദ്ദാക്കിയാണ് സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിക്കാന്‍ നിലവിലെ സര്‍ക്കാര്‍ തീരുമാനിച്ചത്.

വാഴൂര്‍, ഷൊര്‍ണൂര്‍, മണ്ണന്തല സര്‍ക്കാര്‍ പ്രസ്സുകളില്‍ നാല് കളര്‍ യന്ത്രമുള്ളതിനാല്‍ മെച്ചപ്പെട്ട രീതിയില്‍ അച്ചടി നടത്താന്‍ ആധുനികസൗകര്യങ്ങളുണ്ട്. എന്നാല്‍ 2008നുശേഷം പാഠപുസ്തക അച്ചടി ഗവ. പ്രസ്സിന് നല്‍കിയിട്ടില്ല. സമയത്തിന് അച്ചടി പൂര്‍ത്തീകരിക്കാത്ത കാരണം പറഞ്ഞാണ് കെബിപിഎസ്സിലേക്ക് പൂര്‍ണമായും മാറ്റിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.