Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തങ്കഅങ്കി രഥത്തിന്റെ ശില്‍പിയും സാരഥിയുമായ തങ്കപ്പനാചാരി വിടവാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 01:10 pm IST
in Pathanamthitta

പത്തനംതിട്ട: ശബരിമല ധര്‍മ്മശാസ്താവിന് മണ്ഡലപൂജാവേളയില്‍ ചാര്‍ത്തുന്ന തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥത്തിന്റെ ശില്‍പിയും സാരഥിയുമായ തങ്കപ്പനാചാരി വിടവാങ്ങി. നാല് പതിറ്റാണ്ടായി ഒരു നിയോഗമായി തങ്കഅങ്കി രഥഘോഷയാത്ര നയിച്ചിരുന്ന അയ്യപ്പഭക്തന്റെ വിയോഗം നാടിന് തീരാനഷ്ടമായി. കോഴഞ്ചേരി കൊല്ലീരേത്ത് എം.കെ. തങ്കപ്പനാചാരി (71 ) ഇന്നലെയാണ് നിയോഗം പൂര്‍ത്തിയാക്കി കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്.

കോഴഞ്ചേരിയിലെ ഡ്രൈവറായിരുന്ന തങ്കപ്പനാചാരിയാണ് കഴിഞ്ഞ 40 വര്‍ഷമായി തന്റെ സ്വന്തം ജീപ്പ് രഥമാക്കി രൂപകല്‍പ്പന ചെയ്ത് ആചാരാനുഷ്ഠാനത്തോടെ തങ്കയങ്കി പമ്പയിലെത്തിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വന്തമായിട്ടുണ്ടായിരുന്ന ജീപ്പ് കോട്ടയത്തെത്തിച്ച് അവിടെ നിന്നുമാണ് രഥമാക്കി മാറ്റിയിരുന്നത്. ഒരിക്കല്‍ രഥമാക്കി മാറ്റാന്‍ വേണ്ടി കൊടുത്ത ജീപ്പ് മോഷണം പോയി. ജീപ്പ് തിരികെ ലഭിച്ചാല്‍ തന്റെ വീട്ടില്‍ വെച്ച് തന്നെ രഥം നിര്‍മ്മിച്ച് അതില്‍ തങ്കയങ്കി പമ്പയിലെത്തിക്കാമെന്ന് അയ്യപ്പനോട് പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് മോഷണം പോയ ജീപ്പ് തിരികെ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇതിന് ശേഷം മുടക്കം വരാതെ ഒരനുഷ്ഠാനമായിട്ടാണ് തങ്കപ്പനാചാരി തങ്കയങ്കി രഥത്തിലേറ്റി പമ്പയിലെത്തിച്ചിരുന്നത്. മണ്ഡല തീര്‍്ത്ഥാടനം ആരംഭിക്കുന്ന വൃശ്ചിക 1 മുതല്‍ തങ്കപ്പനാചാരിയും കുടുംബവും വ്രതാനുഷ്ഠാനം തുടങ്ങുന്നതാണ് മുടങ്ങാത്ത പതിവ്. മൂന്നു മക്കളുടേയും സഹായത്തോടെയാണ് തങ്കപ്പനാചാരി തങ്കഅങ്കി രഥം തയ്യാറാക്കിയിരുന്നത്. ഈവര്‍ഷം മണ്ഡലപൂജയ്‌ക്ക് തങ്കഅങ്കിയും വഹിച്ചുകൊണ്ട് രഥം നയിക്കാന്‍ ഇദ്ദേഹം ഇല്ലാത്തത് അയ്യപ്പഭക്തരിലും വേദന ഉളവാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

World

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.