Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബന്ധുനിയമന വിവാദത്തില്‍ കോര്‍പ്പറേഷന്‍യോഗം ഇളകിമറിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:38 pm IST
in Thrissur

തൃശൂര്‍: ബന്ധുനിയമന വിവാദത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ആരോപണ പ്രത്യാരോപണവും വഴിവിളക്ക് കത്തുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ കുത്തിയിരിപ്പുമായി കൗണ്‍സില്‍ യോഗം ബഹളത്തിലായി.

കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തില്‍ 28 ലൈന്‍മാന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചതിനെ ചൊല്ലിയുണ്ടായ വാദ പ്രതിവാദമാണ് തര്‍ക്കത്തിലും ബഹളത്തിലുമെത്തിയത്. ഒടുവില്‍ ബന്ധുനിയമന വിവാദം ഉന്നയിച്ച പ്രതിപക്ഷത്തിനെതിരെ തന്നെ നിയമനവിവാദം തിരിഞ്ഞപ്പോള്‍ നിയമനം വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ച് ചര്‍ച്ചയവസാനിപ്പിച്ചു.

ബന്ധു നിയമനം നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഭരണകക്ഷിയിലെ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞതോടെ ഭരണകക്ഷിക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു. കോണ്‍ഗ്രസിലെ തര്‍ക്കം മൂലം ഇതു പുറത്തു കൊണ്ടുവരുന്നതിനാണ് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വച്ചു. കഴിഞ്ഞ കാലത്ത് നടത്തിയ ബന്ധുനിയമനങ്ങളെ സംബന്ധിച്ച് തനിക്ക് ശരിക്കും അറിയാമെന്നും പ്രതിപക്ഷം നല്ലപിള്ള ചമയേണ്ടെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍.റോസി പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷാംഗങ്ങളെ ചൊടിപ്പിച്ചു.

ഇതിനിടെ വേശ്യയുടെ തെരുവു പ്രസംഗമാണിതെന്ന് ടി.ആര്‍.സന്തോഷ് പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. ഭരണകക്ഷിയിലെ അനുപ് ഡേവിസ് കാട എഴുന്നേറ്റ് സന്തോഷ് മാ്പ്പു പറയണമെന്നാവശ്യപ്പെട്ടതോടെയാണ് തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞോയെന്ന് എം. എല്‍. റോസി അറിഞ്ഞത്. ഉടന്‍ തന്നെ സീറ്റില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലെത്തി സന്തോഷ് മാപ്പു പറയാതെ സീറ്റിലേക്ക് പോകില്ലെന്നു പറഞ്ഞ് അവിടെ നിലയുറപ്പിച്ചു. ഒടുവില്‍ സന്തോഷ് ഖേദം പ്രകടിപ്പിച്ചതോടെയാണ് റോസി മടങ്ങിയത്.

ബിജെപി മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ കത്താത്ത തെരുവുവിളക്കുകളുടെ കണക്ക് ഫഌക്‌സിലെഴുതി കൗണ്‍സില്‍ ഹാളില്‍ ഉയര്‍ത്തി പിടിച്ചായിരുന്നു വി.രാവുണ്ണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കോര്‍പറേഷന്‍ പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടില്ലെന്ന മുന്‍ മേയര്‍ സൂബി ബാബു അഭിപ്രായപ്പെട്ടെങ്കിലും അത് ശരിയല്ലെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ മറുപടി.

റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് ബി.പി.എല്ലുകാര്‍ എ.പി.എല്ലുകാരായതിനെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നായിരുന്നു പല കൗണ്‍സിലര്‍മാരുടെയും ആവശ്യം. ലാലി ജെയിംസ്, വിന്‍ഷി അരുണ്‍കുമാര്‍ തുടങ്ങി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ എല്ലാവരും ഈ അഭിപ്രായക്കാരയതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് ബി.പി.എല്‍ കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം തന്നെ ഡെപ്യൂട്ടി മേയറുടെ നിര്‍ദ്ദേശത്തോടെ പാസാക്കി.

ജനറല്‍ ആശുപത്രിയുടെ ഭരണം ഏറ്റെടുത്ത വിവരം തങ്ങളെ നേരത്തെ അറിയിച്ചില്ലെന്നും ആശുപത്രിയെ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റരുതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വികസനം സംബന്ധിച്ചും നിയമനങ്ങള്‍ സംബന്ധിച്ചും വിശദമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.