Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആയില്യം ഉത്സവം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 09:22 pm IST
in Alappuzha

ചേര്‍ത്തല: വയലാര്‍ നാഗംകുളങ്ങര മഹാദേവക്ഷേത്രത്തിലെ ആയില്യം ഉല്‍സവം 24ന് നടക്കും. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.പി. സുധീര്‍, സെക്രട്ടറിഎം.എന്‍. നാരായണമേനോന്‍, ആര്‍. സന്തോഷ്, ബി. സോമന്‍ എന്നിവര്‍ പറഞ്ഞു. ക്ഷേത്രമുറ്റത്ത് വിശാലമായ പന്തല്‍ ഒരുക്കി. വഴിപാട്, പ്രസാദവിതരണത്തിനായി പ്രത്യേക കൗണ്ടര്‍ സജ്ജമാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ക്യൂ ഉാകും. ശുദ്ധജലം ലഭ്യമാക്കും. വിവിധ സ്ഥലങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യ ദര്‍ശനം, ഏഴിന് ആയില്യം പൂജ, പത്തിന് വലിയധാര, ഉച്ചയ്‌ക്ക് രിന് തളിച്ചുകൊട, വൈകിട്ട് അഞ്ചിന് ദര്‍ശനം, 6.30 ന് ദീപാരാധന, രാത്രി ഒന്‍പതിന് നൂറും പാലും.

ചേര്‍ത്തല: മരുത്തോര്‍വട്ടം നടുവത്ത് ഭൂതകാല നാഗയക്ഷിയമ്മ ക്ഷേത്രത്തിലെ വാര്‍ഷിക യോഗം 24 ന് രാവിലെ 11 ന് നടക്കും. ഉച്ചയ്‌ക്ക് മൂന്നിന് തളിച്ചുകൊട, തുടര്‍ന്ന് ആയില്യം പൂജ.

തെക്ക് കളത്തില്‍ ദേവീക്ഷേത്രത്തിലെ ആയില്യം ഉല്‍സവം 24 ന് നടക്കും. വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

മുട്ടത്തിപറമ്പ് ശ്രീകണ്ഠമംഗലം വടക്കേതാഴ്ചയില്‍ സര്‍പ്പധര്‍മ്മ ദൈവക്ഷേത്രത്തിലെ ആയില്യം പൂജ 24ന് നടത്തും.

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തില്‍ ആയില്യം മഹോത്സവം

ചാരുംമൂട്: വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ തുലാം മാസത്തിലെ പൂയം, ആയില്യം മഹോത്സവം 23, 24 തീയതികളില്‍ നടക്കും. ഇന്ന് വൈകിട്ട് നാലിന് പഞ്ചവാദ്യം, ആറിന് ദീപക്കാഴ്ച, ഏഴിന് കഥകളി. തിങ്കളാള്ച അഞ്ചിന് നിര്‍മ്മാല്യദര്‍ശനം, ആറിന് അഭിഷേകം, ഉച്ചപൂജ, എട്ടിന് അഷ്ടപദി, 12ന് ഓട്ടന്‍തുള്ളല്‍, മൂന്നിന് നാഗരാജാവിന്റെ ജീവത എഴുന്നെള്ളത്ത്, ആറിന് ദീപക്കാഴ്ച, ഏഴിന് സര്‍പ്പബലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.