Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രോഗ ബാധിതര്‍ക്കായി നാട് ഒന്നിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 09:14 pm IST
in Alappuzha

ചേര്‍ത്തല: രോഗപീഡിതരായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നാട് ഒന്നിക്കുന്നു. കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആശാരിപറമ്പ് നികര്‍ത്തില്‍ മണിയന്റെ മകള്‍ വിദ്യ(24)യ്‌ക്ക് കിഡ്‌നി മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്കും, പ്ലാച്ചേരിവെളി ബിന്‍സി(34)ന് കരള്‍ സംബന്ധമായ ചികിത്സയ്‌ക്കും ആശാരിപറമ്പില്‍ ശ്രീശാന്തി (ഏഴ്)ന് തലച്ചോര്‍ സംബന്ധമായ ചികിത്സയ്‌ക്കുമായാണ് നാട്ടുകാര്‍ സുമനസുകളുടെ സഹായം തേടുന്നത്. കൊല്ലപ്പണിക്കാരനായ മണിയന്‍ കിടപ്പാടം പണയപ്പെടുത്തിയാണ് മകള്‍ വിദ്യയെ ചികിത്സിച്ചത്.

ബാങ്കില്‍ പണയപ്പെടുത്തിയ അഞ്ച് സെന്റ് ഭൂമി ജപ്തി ഭീഷണിയിലാണ്. പതിവായി ഡയാലിസിന് വിധേയമാകേണ്ട വിദ്യയുടെ തുടര്‍ചികില്‍സയ്‌ക്കു പോലും നിവൃത്തിയിലാത്ത സ്ഥിതിയിലാണ് കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ നാളുകളായി ചികിത്സയില്‍ കഴിയുന്ന ബിന്‍സിയുടെ ഭര്‍ത്താവ് കൂലിപ്പണിക്കാരനായ തോമസും രോഗിയാണ്. നടുവിനുണ്ടായ തേയ്‌മാനത്തെ തുടര്‍ന്ന് തൊഴില്‍ ചെയ്യാനാവാത്ത അവസ്ഥയാണ്. ഇവര്‍ക്ക് സ്വന്തമായി കിടപ്പാടവുമില്ല.

കൂലിപ്പണിക്കാരനായ ശശിയുടെ മകനാണ് ശ്രീശാന്ത്. തലച്ചോര്‍ സംബന്ധമായാണ് അസുഖം. ഇതുമൂലം പലപ്പോഴും ബാലന്‍ ബോധരഹിതനായി വീഴുന്ന സ്ഥിതിയാണ്. ഏറെ സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാച്ചെലവുകള്‍ താങ്ങാന്‍ കുടുംബത്തിന് കഴിയാത്ത അവസ്ഥയാണ്. ഇതേത്തുടര്‍ന്നാണ് മൂവരുടെയും ചികിത്സയ്‌ക്ക് തുക സമാഹരിക്കാന്‍ നീക്കം തുടങ്ങിയത്.

ജില്ലാ പഞ്ചായത്തംഗം സന്ധ്യാ ബെന്നി ചെയര്‍പഴ്‌സണായും പഞ്ചായത്തംഗം സുരേഷ് ബാബു കണ്‍വീനറുമായി സാന്ത്വന സമിതി രൂപീകരിച്ചു. ഇവര്‍ക്കായി ഫെഡറല്‍ ബാങ്ക് തങ്കി ശാഖയില്‍ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പര്‍ 12260 10029 7502. ഐഎഫ്എസ്‌സി കോഡ് എഫ്ഡിആര്‍എല്‍ 0001226.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.