കണ്ണൂര്‍: ഹാപ്പി ഓഫറുകളുടെ മാലപ്പടക്കവുമായി നിക്ഷാനില്‍ ദീപാവലി ഓഫറുകള്‍ ആരംഭിച്ചു. ഗൃഹോപകരണങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍, ക്രോക്കറികള്‍ക്ക് 65 ശതമാനം വരെ വിലക്കുറവ്, ക്യാമറ, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവക്ക് 50 ശതമാനം വരെ വിലക്കുറവ്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഗൃഹോപകരണങ്ങള്‍ പലിശയില്ലാതെ തവണവ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ ഈസി ഇന്‍സ്റ്റാള്‍മെന്റ് പ്ലാനും കൂടാതെ ബജാജ് ഇഎംഐ കാര്‍ഡ് ഉടമകള്‍ക്ക് പര്‍ച്ചേസിലൂടെ ഗോള്‍ഡ് കോയിന്‍ സമ്മാനമായി നേടുകയും ചെയ്യാം. ഇതിന് പുറമേ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ 2 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും ഭാഗ്യസമ്മാനമായി നേടാനുള്ള അവസരവുമുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
















