Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനം: തലവയല്‍ കോളനിക്കാര്‍ക്ക് ശൗചാലയമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 06:07 pm IST
in Kasargod

രാജപുരം: സമ്പൂര്‍ണ പരസ്യ മലവിസര്‍ജന (ഒഡിഎഫ്) മുക്ത ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിക്കുമ്പോഴും ഇതൊന്നുമറിയാതെ കുഴി കക്കൂസുപോലുമില്ലാതെ പരസ്യ മലവിസര്‍ജനത്തിന് നിര്‍ബന്ധിതരാകുകയാണ് കോടോം ബേളൂര്‍ പഞ്ചായത്തിലെ പൊടവടുക്കം രണ്ടാം വാര്‍ഡ് തലവയല്‍ എസ്ടി കോളനിയിലെ താമസക്കാര്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി കോളനികളുള്ള പഞ്ചായത്താണ് കോടോം ബേളൂര്‍. സമ്പൂര്‍ണ പരസ്യവിസര്‍ജന മുക്ത ജില്ലയെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനവും കണക്കും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇവരുടെ ജീവിതം. 12 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ ഒഡിഎഫ് പദ്ധതിയില്‍ മൂന്ന് ശൗചാലയം മാത്രമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് ശൗചാലയമില്ലാത്തവരായുണ്ട്. ആകെയുള്ള പത്ത് സെന്റ് സ്ഥലത്ത് പ്രായപുര്‍ത്തിയായ പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആശ്രയിക്കുന്നത് സ്വന്തം പറമ്പിലെ കാടിന്റെയും ഇരുട്ടിന്റെ മറവിനെയുമാണ്. കയറിക്കിടക്കാന്‍ വീടില്ലാത്തവര്‍ പോലുമുണ്ട് കോളനിയില്‍. ജില്ലാ ഭരണകൂടം വേണ്ടത്ര പരിശോധന നടത്താതെയാണ് സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. പഞ്ചായത്ത് അധികൃതരും ഇതില്‍ വീഴ്ചവരുത്തി. കോടോം ബേളൂര്‍ പഞ്ചായത്തിലെ തന്നെ ഒമ്പതാം വാര്‍ഡിലെ കിഴക്കേ കോളിയാര്‍ കോളനി, പത്താം വാര്‍ഡിലെ കാടംമൂല കോളനി എന്നിവടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇരുട്ടിന്റെ മറവാണ് ഇവര്‍ക്കും ആശ്രയം. ഒരേ കോളനിയിലെ ചിലര്‍ക്ക് മാത്രം ശൗചാലയം ലഭിച്ചതിലും ഇവര്‍ക്ക് പരാതിയില്ല. അവര്‍ക്കെങ്കിലും ലഭിച്ചല്ലോ എന്ന സന്തോഷം മാത്രം. അല്ലെങ്കിലും പരാതിപ്പെടാനുള്ള അറിവും ഈ പാവങ്ങള്‍ക്കില്ല. പല പദ്ധതികളും വേണ്ടവിധത്തില്‍ പ്രായോഗികമാക്കാതെയാണ് ജില്ലയെ സമ്പൂര്‍ണമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ
Kerala

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.