Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നമസ്‌ക്കാരം… പ്രഭാത വാര്‍ത്തകള്‍ വായിക്കുന്നത് പൂച്ച !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 04:39 pm IST
in Lifestyle

പൂച്ചകള്‍ പലതരത്തില്‍ പ്രശസ്തരാകാറുണ്ട്. ചിലപ്പോള്‍ ഭംഗിക്കൊണ്ടാകാം മറ്റു ചിലപ്പോഴാകട്ടെ അതിന്റെ വികൃതികള്‍ കൊണ്ടാകാം. എന്നാല്‍ തുര്‍ക്കിയിലെ ഈ പൂച്ച ശ്രദ്ധേയമാകുന്നത് ടിവി അവതാരകന്‍ പ്രഭാത വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടാണ്.

തുര്‍ക്കിയിലെ ഡിആര്‍ടി ടെലിവിഷന്റെ പ്രഭാത ഷോയായ ‘ഗുഡ് മോര്‍ണിങ് ഡെനിസ്ലി’ എന്ന പരിപാടിയ്‌ക്കിടെയാണ് ആശ്ചര്യമുളവാക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

പരിപാടി അവതരിപ്പിക്കുന്നതിനിടെ പൂച്ച അവതാരകനായ കുഡ്രറ്റ് സെലിബിയോഗ്ലുവിന്റെ മേശയിലേയ്‌ക്ക് ചാടി കയറുകയായിരുന്നു.

തലക്കെട്ടുകള്‍ അവതരിപ്പിക്കുന്നതിനിടെയാണ് അവതാരകന്‍ മേശപുറത്തിരുന്ന പത്രത്തിന് മുകളിലായി പൂച്ചയുടെ കാലുകള്‍ കണ്ടത്. ആദ്യം ചെറുതായൊന്നു പതറിയെങ്കിലും മനസാന്നിദ്ധ്യം വീണ്ടെടുത്ത അവതാരകന്‍ പൂച്ചയെ പറ്റി വാചാലനാകുന്നതും കാണാം.

തന്നെ പറ്റി പറഞ്ഞതു കൊണ്ടാകാം പൂച്ച ജാഡയുള്ള സെലിബ്രിറ്റികളെ പോലെ മേശപുറത്ത് കൂടി കുണുങ്ങി നടക്കാനാരംഭിച്ചത്. മേശ പുറത്ത് കസേരയിലാത്തത് കൊണ്ടാണോ എന്തോ, ഇരിപ്പിടമുറപ്പിച്ചത് അവതാരകന്റെ ലാപ്‌ടോപ്പിലാണ്.

തുറന്ന് കിടന്ന വാതിലിലൂടെയാകാം പൂച്ച സ്റ്റുഡിയോയിലേയ്‌ക്ക് കടന്നത്. എന്തുകൊണ്ടോ… പൂച്ച ആരുടേയും കണ്ണില്‍ പെട്ടതുമില്ല. എന്തായാലും ടിവി ഷോ കഴിഞ്ഞതോടെ പൂച്ച പ്രശസ്തയായി. ഡിആര്‍ടി ടെലിവിഷന്‍ ഉദ്യോഗസ്ഥരിലൊരാള്‍ പൂച്ചയെ സ്വന്തമാക്കി പേരുമിട്ടു… ഹുസ്‌നു !

http://video.dailymail.co.uk/video/mol/2016/10/20/1231155458617265393/640x360_MP4_1231155458617265393.mp4
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.