Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഹയര്‍ സെക്കണ്ടറി തുല്യതാ പഠനകേന്ദ്രം മാറ്റിയേക്കും; ആശങ്കയോടെ പഠിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 02:00 pm IST
in Malappuram

പരപ്പനങ്ങാടി: വള്ളിക്കുന്ന് പഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി തുല്യതാ പഠനകേന്ദ്രം വളളിക്കുന്ന് അത്താണിക്കലില്‍ നിന്നും മാറ്റുന്നതില്‍ പഠിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിഷേധം. ജില്ലയിലെ മികച്ച തുടര്‍വിദ്യാ പഠനകേന്ദ്രങ്ങളിലൊന്നായ അത്താണിക്കലിലെ സെന്ററാണ് സമീപ പഞ്ചായത്തിലേക്ക് മാറ്റാനൊരുങ്ങുന്നത്

പത്താംതരം തുല്യത പരീക്ഷക്ക് നൂറുശതമാനം വിജയം സമ്മാനിച്ച ഈ സെന്ററിന് ഹയര്‍സെക്കണ്ടറി തുല്യത ക്ലാസില്‍ മുപ്പതോളം പേര്‍ പഠിതാക്കളായിട്ടുണ്ട്. അന്‍പത് പേര്‍ പഠിതാക്കളായിട്ടുണ്ടെങ്കില്‍ മാത്രമേ അതാത് പ്രദേശങ്ങളിലെ പഠനകേന്ദ്രങ്ങളില്‍ സാക്ഷരതാ മിഷന് ക്ലാസ് തുടങ്ങാനാകൂയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഈ വര്‍ഷം കോഴ്‌സിന് ചേര്‍ന്നവരാണ് ഇതോടെ പെരുവഴിയിലാകുന്നത്. ജീവിത സാഹചര്യങ്ങളില്‍ പഠിക്കുവാനുള്ള അവസരം നിഷേധിക്കപ്പെട്ട ഒരുകൂട്ടം പഠിതാക്കളുടെ പ്രതീക്ഷകളാണ് കേന്ദ്രം ഇല്ലാതാകുന്നതോടെ പൊലിയുന്നത്. അത്താണിക്കല്‍ തുടര്‍ വിദ്യാകേന്ദ്രത്തില്‍ പഠനത്തിനെത്തുന്നവര്‍ ഭൂരിഭാഗവും പരിസര പ്രദേശങ്ങളിലെ സ്ത്രീകളടക്കമുള്ളവരാണ്. ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസുകള്‍ അത്താണിക്കല്‍ സി.ബി ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് നടക്കുന്നത്. മറ്റൊരു സ്ഥലത്തേക്ക് കേന്ദ്രം മാറ്റുകയാണെങ്കില്‍ പഠനം തുടരാനാകില്ലെന്ന വിഷമാവസ്ഥയിലാണ് പഠിതാക്കളില്‍ പലരും. തുടര്‍ സാക്ഷരതാ പരിപാടിക്ക് ഏറ്റവും കൂടുതല്‍ പഠിതാക്കളുടെ പങ്കാളിത്തമുളള ഈ തുടര്‍വിദ്യാഭ്യാസ പഠനകേന്ദ്രം ഇവിടെ നിന്നും മാറ്റരുതെന്നുമാണ് നാട്ടുകാരുടെ ആവശ്യം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

Kerala

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.