Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സുനാമി ഫഌറ്റില്‍ കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:39 am IST
in Kozhikode

വടകര: ഒഞ്ചിയം പഞ്ചായത്തില്‍ സുനാമി ഫണ്ട് ഉപയോഗിച്ച് 42 കുടുംബങ്ങള്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ച ഫ്‌ളാറ്റില്‍ അനധികൃത കയ്യേറ്റങ്ങള്‍ നടക്കുന്നതായി പരാതി. റവനൃൂ വകുപ്പ് മുഖേനെ 12 കുടുംബ ങ്ങള്‍ക്ക് മാത്രമാണ് താമസത്തിന് അനുമതി നല്‍കിയത്. കേന്ദ്ര ഗവ: മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ അര്‍ഹതയുളള നിരവധി കുടുംബങ്ങള്‍ അപേക്ഷ നല്‍കിയെങ്കിലും നടപടി എടുക്കാത്തതിനാല്‍ കെട്ടിക്കിട ക്കുകയാണ്. അതേസമയം അവശേഷിക്കു ന്ന ഫ്‌ളാറ്റുകളില്‍ പലരും പൂട്ട് പൊളിച്ച് കയ്യേറ്റം നടത്തിയതായും ഇവര്‍ക്ക് ജില്ലാ ഭരണകൂടം ഒത്താശ ചെയ്യുന്നതായുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

അര്‍ഹരായവരുടെ അപേക്ഷകള്‍ പരിഗണിക്കാതെ അനധികൃതമായി ആളുകള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ നേരത്തെ അപേക്ഷിച്ചവര്‍ പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ഇതിന്റ അടിസ്ഥാ നത്തില്‍ വടകര തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ കയ്യേറ്റക്കാ ര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അനധികൃത താമസക്കാരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെഅവര്‍ക്ക് വൈദ്യുത കണക്ഷന്‍ നല്‍കാന്‍ വേണ്ടി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫി ക്കറ്റ് കൊടുക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ പഞ്ചാ യത്ത് സിക്രട്ടറിക്ക് ഉത്തരവ്‌കൊടുക്കുകയാണ് ചെയ്തതെന്നും പരാതിയുമാര്‍ രംഗത്ത് വന്നവര്‍ പറയുന്നു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന അപേഷകള്‍ക്ക് പരിഗണന നല്‍കാന്‍ കഴിയാ തെ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നുളള ഉത്ത രവ് നടപ്പാക്കാന്‍ പഞ്ചായത്ത് സിക്രട്ടറി കടു ത്ത സമ്മര്‍ദ്ദത്തിലാണ്. കടല്‍ തൊഴിലാളി കളെല്ലാത്തവരും പരിധിക്ക് പുറത്തുളളവരും കയ്യേറ്റക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.