Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമാധാനകമ്മറ്റി വിളിച്ചു ചേര്‍ക്കാന്‍ വൈകിപ്പിച്ച് അക്രമത്തിന് വീണ്ടും സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:51 pm IST
in Kannur

പാനൂര്‍: കണ്ണൂരില്‍ സമാധാനകമ്മറ്റി വിളിച്ചു ചേര്‍ക്കാന്‍ ബോധപൂര്‍വ്വം വൈകിപ്പിച്ച് വീണ്ടും അക്രമത്തിനു സിപിഎം നീക്കം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാഷ്‌ട്രീയ അക്രമങ്ങളില്‍ ഏഴ് ജീവനുകള്‍ പൊലിഞ്ഞതോടെ ദേശീയശ്രദ്ധ നേടിയ കണ്ണൂരിലെ അക്രമരാഷ്‌ട്രീയത്തിനു വിരാമമിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെടണമെന്ന് ബിജെപിയും പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടും നിസ്സംഗത പുലര്‍ത്തുന്ന മുഖ്യമന്ത്രി സിപിഎം അണികള്‍ക്ക് അക്രമം നടത്താനുളള അവസരമൊരുക്കലാണെന്ന് വ്യക്തമാകുന്നു.

ഏറെ ചര്‍ച്ച ചെയ്ത കൊലപാതകമായിരുന്നു പിണറായി ടൗണില്‍ സിപിഎം സംഘം വെട്ടിക്കൊന്ന ബിജെപി പ്രവര്‍ത്തകനായ രമിത്തിന്റെത്. 2002ല്‍ രമിത്തിന്റെ അച്ഛന്‍ ഉത്തമനെയും സിപിഎം അക്രമിസംഘം വെട്ടിക്കൊന്നിരുന്നു. ഇതു ദേശീയതലത്തില്‍ വന്‍പ്രതിഷേധത്തിനു കാരണമായിരുന്നു. ജില്ലയിലെ അക്രമങ്ങളെക്കുറിച്ച് കേന്ദ്രവും ഗവര്‍ണ്ണറും റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് സമാധാനകമ്മറ്റി യോഗം വിളിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എന്നാല്‍ സിപിഎം ജില്ലാനേതാക്കളുടെ ഇടപെടലില്‍ സമാധാനകമ്മറ്റി യോഗം വിളിച്ചു ചേര്‍ക്കാന്‍ വൈകിപ്പിക്കുകയാണ്. ഇതു വീണ്ടും രാഷ്‌ട്രീയകലാപത്തിനുളള ശ്രമമാണെന്നാണ് സൂചന.

കൊലപാതക പരമ്പരകള്‍ ആവര്‍ത്തിക്കുമ്പോഴും മനംമടുക്കാതെ സിപിഎം സായുധസംഘം വീണ്ടും അരുംകൊലകള്‍ക്ക് കോപ്പുകൂട്ടുകയാണ്. മുഖ്യമന്ത്രിയുടെ മൗനം ഇവര്‍ക്ക് ആവേശമായാണ് മാറിയിരിക്കുന്നത്. ഭരണത്തണലില്‍ ജില്ലയെ കലാപകലുഷിതമാക്കി അണികളുടെ ചോര്‍ച്ച തടയാനാണ് പാര്‍ട്ടിനേതാക്കളുടെ തീരുമാനം. പോലീസ് സംവിധാനത്തെ നോക്കുകുത്തിയാക്കിയത് ഇതിന്റെ ഭാഗമായാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.