Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാന സമ്പാദനമാണ് ശുദ്ധീകരണ പ്രക്രിയ (4-38)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 08:46 pm IST
in Samskriti

 

അശ്വമേധം തുടങ്ങിയ യജ്ഞങ്ങള്‍, കൃച്ഛം ചാന്ദ്രായണം തുടങ്ങിയ തപസ്സുകള്‍ ഇവയും കര്‍മങ്ങളുടെ പുണ്യപാപ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയില്ലേ? ശുദ്ധീകരിക്കും. പക്ഷേ അശ്വമേധാദികള്‍ ഓരോതരം പ്രത്യേക പാപകര്‍മങ്ങളുടെ മാലിന്യങ്ങളെ മാറ്റും. അത്രമാത്രം. എല്ലാത്തരം പുണ്യപാപ മാലിന്യങ്ങളെയും ഒന്നിച്ച്, ഒറ്റയടിക്ക് നശിപ്പിക്കാന്‍ അവ പര്യാപ്തങ്ങളല്ല. കോടിക്കണക്കില്‍ ജന്മങ്ങളില്‍ നാം ചെയ്തുകൂട്ടിയ പാപങ്ങളെയും ഈ ജന്മത്തില്‍ ചെയ്തുക്കൂട്ടിക്കൊണ്ടിരിക്കുന്ന പാപങ്ങളെയും ഇനിമേല്‍ പാപംചെയ്യാനുള്ള വാസനയെയും നശിപ്പിക്കാനുള്ള കഴിവ്, വേദത്തിലും ശാസ്ത്രങ്ങളിലും പറയപ്പെട്ട കര്‍മങ്ങള്‍ക്കില്ല-അതുകൊണ്ടാണ്,

‘നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ”

എന്ന് ഭഗവാന്‍ പറയുന്നത്.

ജീവാത്മക്കളുടെയും പരമാത്മാവായ ഭഗവാന്റെയും യഥാര്‍ത്ഥാവസ്ഥയും പരസ്പരബന്ധവും അറിയുക എന്ന രൂപത്തിലുള്ള ഈ ജ്ഞാനം ആര്‍ക്കുനേടാന്‍ കഴിയും? എന്ന ചോദ്യത്തിനുത്തരം പറയുന്നു.

”യോഗസംസിദ്ധഃ”

ഭക്തിയോഗത്തിന്റെയോ, ധ്യാനയോഗത്തിന്റെയോ പരിപൂര്‍ണാവസ്ഥയില്‍ എത്തിച്ചേര്‍ന്നവന് ഈ ജ്ഞാനം നേടാന്‍ കഴിയും. ലൗകികവും വൈദികവുമായ കര്‍മങ്ങള്‍ ഭഗവാന് ആരാധനയായിത്തീരുംവിധം അനുഷ്ഠിക്കുകയാണ് ഭക്തി എന്ന യോഗം. അത് തന്റെ ശീലമാക്കി മാറ്റിയവനാണ് ഭക്തിയോഗ സംസിദ്ധന്‍. ഭഗവാന്റെ സച്ചിദാനന്ദമയമായ രൂപത്തില്‍ മനസ്സിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ആമഗ്നമാക്കുക. അതാണ് ധ്യാനയോഗം. അത് ശീലമാക്കി മാറ്റിയവന്‍ ധ്യാനയോഗ സംസിദ്ധന്‍. ഈ രണ്ടുവിധം ആളുകള്‍ക്കും ഭഗവത്തത്ത്വ വിജ്ഞാനം ലഭിക്കുന്നതാണ്. എപ്പോഴാണ് ലഭിക്കുക? പറയുന്നു-

”കാലേന”-

പുണ്യപാപങ്ങളുടെ സ്വഭാവം (ഏറ്റക്കുറവുകള്‍) അനുസരിച്ച്, ജ്ഞാനലാഭത്തിന് കാലം നീളുകയോ കുറയുകയോ ചെയ്‌തേക്കാം. എവിടെയാണ് ഈ ജ്ഞാനമാകുന്ന ദീപം പ്രകാശിക്കുക? പറയുന്നു.

”ആത്മനി”-

നമ്മുടെ ഹൃദയമാകുന്ന ആധാരത്തില്‍തന്നെ.

ആരാണ് ഈ ജ്ഞാനദീപാഗ്നി ജ്വലിപ്പിച്ചുതരുന്നത്. അത് പത്തമധ്യായത്തിലെ 11-ാം ശ്ലോകത്തില്‍ ഭഗവാന്‍ പറയുന്നു.

”തേഷാമേവാനുകമ്പാര്‍ത്ഥ-

മഹമജ്ഞാനേജൃംതമഃ

നാശയാമ്യാത്മ ഭാവസ്ഥോ

ജ്ഞാനദീപേന ഭാസ്വതാ.

(സിദ്ധാവസ്ഥയില്‍ എത്തിയ ഭക്തിയോഗികളോടുള്ള കാരുണ്യം നിമിത്തം, ഞാന്‍ തന്നെ-ഈ കൃഷ്ണന്‍ തന്നെ-അവരുടെ അന്തഃകരണത്തില്‍ ആവിര്‍ഭവിച്ച്, അജ്ഞാനത്തില്‍നിന്ന് ഉദ്ഭവിച്ച് ഇരുട്ടിനെ ജ്ഞാനമാകുന്ന ദീപം ഉജ്ജ്വലിപ്പിച്ച് നശിപ്പിക്കും).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

പുതിയ വാര്‍ത്തകള്‍

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.