ബത്തേരി : ബത്തേരി (വെസ്റ്റ്) ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂതിക്കാട്, എക്സ് സര്‍വീസ്മെന്‍ കോളനി, ബീനാച്ചി ടൗണ്‍, ദൊട്ടപ്പന്‍കുളം, എല്‍.ഐ.സി, പഴുപ്പത്തൂര്‍, കൈവട്ടമൂല തുടങ്ങിയ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.
മുട്ടില്‍ : മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കുട്ടമംഗലം മുതല്‍ പാക്കം വരെയുള്ള പ്രദേശങ്ങളില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും.
പനമരം : പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കെ.എസ്.ഇ.ബി., എസ്.ബി.ഐ. പരിസരം തുടങ്ങിയ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ : കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എ.ആര്.ക്യാമ്പ്, പുത്തൂര്‍വയല്‍, എല്‍സണ്‍ എസ്റ്റേറ്റ്, പുല്‍പ്പാറ, മണിയങ്കോട് അമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ; പടിഞ്ഞാറത്തറ സെക്ഷന്‍ പരിധിയില്‍ കുപ്പാടിത്തറ, പടിഞ്ഞാറത്തറ ടൗണ്‍, അരമ്പറ്റക്കുന്ന്, കുഴിവയല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: