Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവാവിന് നേരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 01:03 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: ശക്തമായ നടപടിയിലൂടെ അമര്‍ച്ച ചെയ്ത ക്വട്ടേഷന്‍ സംഘങ്ങള്‍ തിരിച്ചു വരുന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ഒമ്പതിന് രാത്രി കടവൂരില്‍ യുവാവിന് നേരെ നടന്ന ആക്രമണം സൂചിപ്പിക്കുന്നത്.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പറഞ്ഞ് പോലീസ് കേസ് അവസാനിപ്പിക്കുമ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അത് ആശ്വാസമേകുന്നു. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയവരാണ് ആക്രമണത്തിന് പിന്നിലുണ്ടായിരുന്നത്. രാത്രിയില്‍ ജോലിക്കഴിഞ്ഞ് മടങ്ങി വീട്ടിലേക്ക് വരുമ്പോഴാണ് പെരുമണ്‍സ്വദേശി ശ്യാമിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ രണ്ട് ബൈക്കുകളിലായി നാലുപേര്‍ പിന്നാലെയുണ്ട്. തേവള്ളി പാലം കഴിഞ്ഞതോടെ ഈ സംഘം കടവൂരില്‍ ശ്യാമിനെ കാത്തിരുന്ന സംഘത്തിന് നിര്‍ദ്ദേശം നല്‍കി. കടവൂര്‍ കഴിഞ്ഞതോടെ പിന്നാലെ ബൈക്കിലെത്തിയ സംഘം ശ്യാം സഞ്ചരിച്ചിരുന്ന ബൈക്കിന് ഇടിക്കാന്‍ ശ്രമിച്ചു. ബൈക്ക് വെട്ടിച്ചു മാറ്റിയതോടെ സംഘം ശ്യാമിനെ ചവിട്ടി ഇട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ രീതിയായിരുന്നു ആക്രമണങ്ങള്‍ക്ക്. പുറകെ മുറിവ് ഏല്‍പ്പിക്കാതെ ശരീരത്തിനകത്ത് കേടുപാടുകള്‍ സംഭവിച്ച് കൊലപ്പെടുത്തുന്ന രീതിയിലായിരുന്നു സംഘം ആക്രണം നടത്തിയത്. ഇരുമ്പ് കമ്പിയില്‍ റബ്ബര്‍ കെട്ടിയ ശേഷം തലയ്‌ക്കടിച്ച് ആന്തരിക രക്തസ്രാവം ഉണ്ടാക്കുന്ന രീതിയിലായിരുന്നു മര്‍ദ്ദനം. ഇത് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തെരഞ്ഞെടുക്കുന്ന രീതിയാണ്. മരിച്ചെന്ന ഉറപ്പില്‍ ആക്രമകാരികള്‍ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. ഭാഗ്യവശാലാണ് ശ്യാമിന് ജീവന്‍ തിരികെ ലഭിച്ചത്. അതേസമയം സ്റ്റേഷന്‍ ജാമ്യമുള്ള വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് വീണ്ടും ആക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. പുറത്ത് മുറിവില്ലാത്തത് കൊണ്ടാണ് സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പ് ചുമത്തിയതെന്നാണ് പോലീസിന്റെ വാദം. ആരു കണ്ടാലും ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് വിലയിരുത്തുന്ന സ്ഥലത്താണ് പോലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത്.

വീണ്ടും ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമാകാന്‍ പോലീസിന്റെ ഈ ഇടപെടല്‍ കാരണമാകുമെന്ന് ഉറപ്പ്. അഞ്ചാലുംമൂട് പോലീസിന്റെ ഈ സമീപനത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ബിജെപി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

Article

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

Main Article

കേരളം തീരുമാനിക്കട്ടെ

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.