കാസര്‍കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ‘ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം’ പദ്ധതി പ്രകാരം ഭൂമി വാങ്ങി നല്കുന്ന പദ്ധതിയുടെ ഭാഗമായി 18 ന് നടത്താന്‍ നിശ്ചയിച്ച വിലനിര്ണ്ണയസമിതിയോഗം 20 ലേക്ക് മാറ്റി. യോഗത്തില്‍ പങ്കെടുക്കാന്‍ കത്ത് ലഭിച്ച ഗുണഭോക്താക്കളും ഭൂവുടമകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും 20 ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: