കല്‍പ്പറ്റ : സംസ്ഥാന കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ദേശീയ ദ്വിദിന നയരൂപീകരണ ശില്പശാലയിലും അതോടനുബന്ധിച്ച് ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടക്കുന്ന മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദര്‍ശനത്തിലും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് അതാത് ജില്ല കൃഷി ഓഫീസുകളിലോ, കൃഷിഭവനുകളിലോ ഒക്ടോബര്‍ 30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
ശില്പശാലയ്ക്ക് മുന്നോടിയായി നോര്‍ത്ത് സോണ്‍ മീറ്റിംഗ് ഒക്ടോബര്‍ 19 ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും സൗത്ത് സോണ്‍ മീറ്റിംഗ് ഒക്ടോബര്‍ 22 -ന് തിരുവനന്തപുരം സമേതിയിലും ചേരും. വിവരങ്ങള്‍ക്ക് സമൃവെശ സമ സലൃമഹമ.ഴീ്.ശി/സലൃമഹമമഴൃശര ൗഹ tuൃല.ഴീ്.ശി/ംംം.മൊല േവശസല ൃമഹമ.രീാ ഫോണ്‍: 9495159031, 9387690725, 9400860999, 9447232748
പ്രതികരിക്കാൻ ഇവിടെ എഴുതുക: