കാസര്‍കോട്: സാമൂഹ്യ നീതി ഡയറക്ട്രേറ്റ് തിരുവനന്തപുരം’നിഷ്’ന്റെ സഹകരണത്തോടെ സംസഥാന തലത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന പതിനൊന്നാമത്തെ ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുക്കുന്നതിനായി കാസര്‍കോട് കളക്ട്രേറ്റിലെ ഡി ബ്ലോക്ക് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 15 ന് രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് സെമിനാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256990.
പ്രതികരിക്കാൻ ഇവിടെ എഴുതുക: